Weather alert in kuwait; കുവൈറ്റിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക
Weather alert in kuwait: കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ സമയത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ശനിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടെ മഴയ്ക്ക് സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കൂടിയ താപനില 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 16 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
Comments (0)