Kuwait fire; കുവൈത്തിലെ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം
Kuwait fire; മഹബൂലയിലെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം അണച്ചു. ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Comments (0)