Expat dead: പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

On: March 25, 2025 4:25 AM
Follow Us:

Join WhatsApp

Join Now

Expat dead; കുവൈത്ത് സിറ്റി :കുവൈത്തിൽ മലയാളി മരണമടഞ്ഞു. തിരുവനന്തപുരം വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവനാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ച് മരണമടഞ്ഞത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഇന്ദിര, മക്കൾ ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Leave a Comment