
കുവൈറ്റിൽ ചില ഇടങ്ങളിൽ പവർ കട്ട് ഏർപെടുത്തി
കുവൈറ്റിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി ആരംഭിച്ചു. രാജ്യത്തെ 3 പ്രധാന കാർഷിക മേഖലകളിലും ആയി 8 ഇടങ്ങളിൽ ഇന്ന് ഭാഗികമായി പവർ കട്ട് ഏർപെടുത്തി.

പള്ളികളിൽ ജല, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം എന്ന് മതകാര്യ മന്ത്രാലയം ഇമാമുമാർക്ക് നിർദേശം നൽകി.

Comments (0)