Big Ticket Abu Dhabi:എന്താണ് ആയിരങ്ങളുടെ ജീവിതം മാറ്റിയ ഈ അബുദാബി ബിഗ് ടിക്കറ്റ് ? ..അത് എങ്ങനെ എടുക്കാം വാ, പറഞ്ഞു തരാം

On: April 30, 2025 6:23 AM
Follow Us:
"Big Ticket Abu Dhabi raffle draw results and ticket purchase online"

Join WhatsApp

Join Now

യുഎഇയിലെ ഏറ്റവും വിശ്വസനീയമായ റാഫിൾ നറുക്കെടുപ്പുകളിൽ ഒന്നാണ് ബിഗ് ടിക്കറ്റ്, പങ്കെടുക്കുന്നവർക്ക് എല്ലാ മാസവും മൾട്ടി മില്യൺ ദിർഹം ക്യാഷ് പ്രൈസുകളും ആഡംബര കാറുകളും സമ്മാനമായി ലഭിക്കും. എങ്ങനെയാണ് ഈ ബി​ഗ് ടിക്കറ്റ് രൂപപ്പെട്ടതെന്ന് അറിയണ്ടേ.. ? 1992 ൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ (ഇപ്പോൾ സായിദ് ഇന്റർനാഷണൽ എയർപോർട്ട്) ആരംഭിച്ചതാണ് ബിഗ് ടിക്കറ്റ് ഇപ്പോൾ ആഗോള തലത്തിൽ തന്നെ പേരെടുത്തു കഴിഞ്ഞു. ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിലുള്ള മനുഷ്യരുടെ ജീവിതം ഈ ടിക്കറ്റ് മാറ്റി മറിച്ചിട്ടുണ്ട്. ഭാ​ഗ്യം നിങ്ങൾക്കൊപ്പമാണെങ്കിൽ ഒരു ബി​ഗ് ടിക്കറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും.

💰നിങ്ങൾക്ക് ഒരു അബുദാബി ബി​ഗ് ടിക്കറ്റ് എടുത്തുവെന്ന് കരുതുക. നിങ്ങൾക്ക് എന്തൊക്കെ സമ്മാനങ്ങളാവും ലഭിക്കുക എന്നറിയാമോ ?

🏆ഗ്രാൻഡ് ക്യാഷ് പ്രൈസുകൾ: AED 15 ദശലക്ഷം വരെ

🚗ആഡംബര കാറുകൾ: റേഞ്ച് റോവർ, ബിഎംഡബ്ല്യു, ഓഡി

🎉പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകൾ: AED 150,000 വരെ

🎁പ്രത്യേക ഓഫറുകൾ

🌍 ആർക്കൊക്കെ ഇതിൽ പങ്കെടുക്കാം ?
നിങ്ങൾ 18 വയസ് കഴിഞ്ഞവരാണെങ്കിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങൾക്ക് ഒരു ബി​ഗ് ടിക്കറ്റ് സ്വന്തമാക്കാം. നിങ്ങൾ യുഎഇയിൽ താമസിക്കുന്നവരാവണം എന്നില്ല.

🛒 ബിഗ് ടിക്കറ്റ് എങ്ങനെ വാങ്ങാം എന്ന് നോക്കാം

www.bigticket.ae ഈ ഓൺലൈൻ ലിങ്ക് സന്ദർശിക്കുക. ഇതിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് ഒരു ടിക്കറ്റ് വാങ്ങാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് നേരിട്ടും ടിക്കറ്റെടുക്കാം. അതിനായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് അൽ ഐൻ ഡ്യൂട്ടി ഫ്രീ കൗണ്ടറുകൾ സന്ദർശിക്കുക.
AED 500 ആണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റ് നിങ്ങൾ എടുത്താൻ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

എപ്പോഴാണ് നറുക്കെടുപ്പുകൾ എന്ന് നോക്കാം

ഗ്രാൻഡ് നറുക്കെടുപ്പ്: എല്ലാ മാസവും 3-ാം തീയതി നടക്കും. ഇ-നറുക്കെടുപ്പുകൾ എല്ലാ ആഴ്ചയും നടക്കും. യൂട്യൂബിലും ഫെയ്സ് ബുക്കിലും തത്സമയം ടിക്കറ്റ് നറുക്കെടുപ്പ് കാണാനാവും. ലോകത്തിലെ തന്നെ ഏറ്റവും ഹിറ്റായ ടിക്കറ്റാണ് അബുദാബി ബി​ഗ് ടിക്കറ്റ്. ഏറ്റവും സുതാര്യമായി നറുക്കെടുപ്പ് നടത്തുകയും ഉടനടി ലൈവ് അപ്ഡേറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നത് ടിക്കറ്റിന്റെ വിശ്വസ്യത കൂട്ടി. വലിയ സ്വപ്നങ്ങൾ കണ്ട പലരുടെയും ജീവിതം ഈ ടിക്കറ്റ് മാറ്റി എഴുതിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഒരു ടിക്കറ്റെടുത്ത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കു. 👉www.bigticket.ae

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment