കുവൈറ്റിലെ അബ്ദാലിയിലെ ഫാം മേഖലയിൽ ഒരു വാഹനം വഴി വിളക്കിലിടിച്ച് ഒരാൾ മരിച്ചതായി അബ്ദാലി ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രദേശത്തെ ക്ലിനിക്കിന് സമീപമുള്ള അബ്ദാലി ഫാമുകളിലാണ് അപകടം നടന്നതെന്നും, ഒരാൾ മരണപ്പെട്ടതിനെ തുടർന്ന് സ്ഥലം ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായും ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Trending News
സ്വർണം വാങ്ങുന്നതിന് മുമ്പ്… ഇന്നത്തെ കുവൈത്തിലെ സ്വർണവില അറിയൂ
August 15, 2025
Mekdam Holding Group-ൽ പുതിയ ജോലി ഒഴിവുകൾ
August 14, 2025
ഷറഫ് ഡി.ജി. ദുബായ്: റീട്ടെയിൽ രംഗത്ത് പുതിയ തൊഴിലവസരങ്ങൾ
August 13, 2025
സ്വർണം വാങ്ങുന്നതിന് മുമ്പ്… ഇന്നത്തെ കുവൈത്തിലെ സ്വർണവില അറിയൂ
August 11, 2025