കുവൈറ്റിൽ 500 താമസക്കാരുടെ മേൽവിലാസങ്ങൾ ഒഴിവാക്കി

On: June 9, 2025 5:54 AM
Follow Us:

Join WhatsApp

Join Now

കുവൈറ്റിൽ 500 താമസക്കാരുടെ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് മാറ്റി സ്വത്തുടമകളുടെ സമ്മതത്തോടെയോ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിനാലോ ആണ് വിലാസങ്ങൾ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കം ചെയ്തത് ആവശ്യമായ ഔദ്യോഗിക രേഖകൾ സമർപ്പിച്ച ശേഷം 30 ദിവസത്തിനുള്ളിൽ അതോറിറ്റിയെ നേരിട്ട് ബന്ധപ്പെട്ടു സഹീല് ആപ്പ് വഴിയോ അവരവരുടെ താമസവിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പി എ സി ഐ ദുരിതബാധിതരോട് ആവശ്യപ്പെട്ടു. നിർത്തിഷ്ട സമയപരിശയ്ക്കുള്ളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവരിൽ നിന്നും 100 കെ ഡി പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Comment