Author name: Ansa Staff Editor

UAE

കുവൈത്തിലെ പ്രി​ന്റി​ങ് പ്ര​സി​ൽ തീ​പി​ടി​ച്ചു

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ പ്രി​ന്റി​ങ് പ്ര​സി​ൽ തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്രി​ന്റി​ങ് പ്ര​സി​ലെ ബേ​സ്മെ​ന്റി​ലാ​ണ് തീ​പി​ടി​ത്തമുണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം […]

Kuwait

കുവൈത്തിൽ ചുട്ടുപൊള്ളുന്ന ചൂട്: ക​ട​ൽ ചു​വ​ക്കു​ന്നു: ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങി

രാ​ജ്യ​ത്ത് താ​പ​നി​ല​യി​ൽ വ​ർ​ധ​ന​. വെ​ള്ളി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. താ​പ​നി​ല​യി​ലെ വ​ർ​ധ​ന​ ക​ട​ലി​ൽ വേ​ന​ൽ​ക്കാ​ല തു​ട​ക്ക​ത്തി​ലെ ചു​വ​പ്പു​വേ​ലി​യേ​റ്റ​ത്തി​നും കാ​ര​ണ​മാ​യി. ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ലി​ൽ മ​ത്സ‍്യ​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​തി​നും

Kuwait

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

ലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു, പൊന്നാനി എടപ്പാള്‍ ശ്രീവല്‍സം താണികുന്നത്ത് സൈനുദീന്‍ ആണ് മരിച്ചത്. ഭാര്യ ഹബീബ, മക്കൾ മുഹമ്മദ് ബനീഷ്, മുഹമ്മദ് ഷാനിബ്, ഉവൈസ്, മുഹമ്മദ്

Kuwait

മെയ് 11ന് പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി ലഭ്യമായിരിക്കില്ല: അറിയിപ്പുമായി ഇന്ത്യൻ എംബസി

ഷെഡ്യൂൾ ചെയ്ത മെയിന്റനൻസ് കാരണം 2025 മെയ് 11 ഞായറാഴ്ച രാവിലെ 06:30 മുതൽ വൈകുന്നേരം 06:30 വരെ (കുവൈറ്റ് സമയം) പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി

Kuwait

ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ ചെങ്ങന്നൂർ കൊച്ചു പറത്തോലിൽ ചാക്കോ ജോൺ (അജി, 50 വയസ്സ് ) കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു, കുവൈത്തിലെ എൻ ബി ടി സി കമ്പനി

Kuwait

ഖൈത്താൻ പ്രദേശത്ത് രണ്ട് പ്രവാസികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

കുവൈത്തിലെ ഖൈത്താൻ പ്രദേശത്ത് രണ്ട് നേപ്പാളികൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. രണ്ട് പേരുടെയും മരണ കാരണം വിഷമദ്യം മൂല മാണെന്ന് ഫോറൻസിക്

Kuwait

കുവൈറ്റിലെ ഫ്‌ളാറ്റിൽ തീപിടുത്തം; പ്രവാസി മലയാളിക്ക് മരണപ്പെട്ടു

കുവൈറ്റിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ. തീപിടിത്തത്തിൽ ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ ജോജി ജോസഫ് (50) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ കുവൈത്തിൽ ജോജി താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു

Kuwait

ദേശീയ പതാക ഉപയോ​ഗത്തിൽ പുതിയ നിയമവുമായി കുവൈത്ത്; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈത്തിൽ ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട 1961-ലെ 26-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൊണ്ട് സമർപ്പിച്ച കരട് നിയമത്തിന് മന്ത്രി സഭാ യോഗം അംഗീകാരം

Kuwait

പ്രവാസി യുവാവ് കുവൈത്തിൽ മരണപ്പെട്ടു

മം​ഗലാപുരം സ്വദേശിയും സമസ്തയുടെ സജീവ പ്രവർത്തകനും കുവൈത്ത് കേരള ഇസ്‌ലാമിക്‌ കൗൺസിൽ (കെ.ഐ.സി) ഹവല്ലി മേഖല പ്രസിഡന്റുമായ ഇഖ്ബാൽ ഫൈസി കിനിയ മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണ കാരണം.

Kuwait

കുവൈറ്റിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരണപ്പെട്ടു

കുവൈറ്റിലെ സി​ക്സ്ത് റിങ് റോ​ഡി​ൽ ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ര​ണ്ടു ട്ര​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സു​മോ​ദ് സെ​ന്റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ

Scroll to Top