Author name: Greeshma venu Gopal

Kuwait

കുവൈറ്റിൽ കുപ്പിവെള്ളത്തിന് അധിക വില ഈടാക്കിയാൽ കടുത്ത നടപടി ഉണ്ടാവും

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി. വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും […]

Kuwait

പ്രാങ്ക് വീഡിയോ എടുക്കാൻ കൗമാരക്കാരൻ വിളിച്ചത് കുവൈത്തിന്റെ എമർജൻസി ഹോട്ട്‌ലൈനിലേക്ക്, പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുത്ത് അധികൃതർ

കുവൈത്തിലെ എമർജൻസി ഹോട്ട്‌ലൈനായ 112 ദുരുപയോഗം ചെയ്തതിന് ഒരു കുട്ടിയെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തെറ്റായ കോൾ വിളിച്ച് സുരക്ഷാ അധികാരികൾക്ക് അനാവശ്യ തടസ്സമുണ്ടാക്കിയതിനാണ് അറസ്റ്റ്.

Kuwait

ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ നാടുകടത്തും

കുവൈറ്റിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ

Kuwait

ഫി​ർ​ദൗ​സിൽ വീടിന് തീ പിടിച്ചു ; രണ്ട് പേർക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഫി​ർ​ദൗ​സ് പ്ര​ദേ​ശ​ത്തെ ഒ​രു വീ​ട്ടി​ൽ തീ ​പി​ടി​ച്ചു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ർ​ദി​യ,

Kuwait

അവധിയുണ്ടേ… ഈ ദിവസം കുവൈറ്റിൽ പൊതുഅവധി

ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ഈ ദിവസം അവധിയായിരിക്കും.

Uncategorized

നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ ; ശത്രുവിനുമുന്നിൽ കീഴടങ്ങില്ലെന്ന് ഖമനേയി, യുദ്ധത്തിൽ അമേരിക്ക നേരിട്ട് പങ്കാളിയായേക്കും

നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ്

Kuwait

വിഷാദ രോ​ഗത്തിന്റെ മരുന്നുകൾ മോഷ്ടിച്ചു, സൈക്കാട്രിക് ഡോക്ടർക്ക് കുവൈത്തിൽ പിഴ

കുവൈത്തിൽ വിഷാദ രോ​ഗത്തിനുള്ള മരുന്ന് മോഷ്ടിച്ച കുറ്റത്തിന് ഡോക്ടർക്ക് പിഴ. അമീരി ആശുപത്രിയിൽ നിന്നാണ് 3.5 കുവൈത്ത് ദിനാർ വില വരുന്ന മരുന്നുകൾ മോഷ്ടിച്ചത്. സംഭവത്തിൽ സൈക്കാട്രിക്

Kuwait

കുവൈറ്റിൽ എക്‌സിറ്റ് പെർമിറ്റ്‌ അപേക്ഷകൾ സഹേൽ ആപ്പ് വഴി ഇംഗ്ലീഷിലും നൽകാം

കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ്‌ സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ

Uncategorized

ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാനത്താവളത്തിലെ സുരക്ഷ വർധിപ്പിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെയും കാർഗോ വിഭാഗത്തിലെയും സുരക്ഷ വർധിപ്പിക്കുന്നത്

Kuwait

മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവരാണോ ? ശ്രദ്ധിക്കണം, അനധികൃത പണമിടപാടുകള്‍ നിരീക്ഷിക്കാൻ കുവൈത്ത്

അനിയന്ത്രിതമായി പണം അയക്കുന്നവരെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത് അധികൃതര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം സിവില്‍ ഐഡി ഉപയോഗിച്ച് പണം അയയ്ക്കുന്നവര്‍ ഇനി മുതല്‍ കൂടുതലായി ശ്രദ്ധിക്കണം. കള്ളപ്പണം വെളുപ്പിക്കല്‍,

Scroll to Top