Author name: Greeshma venu Gopal

Kuwait

ജ​ഹ്‌​റ​യി​ൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീ പിടിച്ചു

ജ​ഹ്‌​റ​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ജ​ഹ്‌​റ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യി […]

Kuwait

കുവൈറ്റിൽ ഇന്ന് മണിക്കൂറിൽ 60 കിലോമീറ്ററിൽ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യത

കുവൈറ്റിൽ ശനിയാഴ്ച മണിക്കൂറിൽ 60 കിലോമീറ്ററിൽ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യത. പൊടിപടലങ്ങൾ ഉയർന്ന് പൊങ്ങും. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ

Kuwait

വരുന്നത് പൊള്ളും കാലം ; സൂക്ഷിച്ചില്ലെങ്കിൽ തീ പിടിക്കും : കുവൈറ്റിൽ മുന്നറിയിപ്പുമായി അധികൃതർ

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം തീ​പി​ടിത്ത​ങ്ങ​ളി​ലും വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ച​ത് 180 പേ​ർ. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ൽ 44 പേ​രും അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം തീ​പി​ടിത്തം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ

Kuwait

കടം തിരികെ നൽകാതെ നാട് വിടാമെന്ന് കരുതണ്ട ; ‘സഹൽ ആപ്പ്’ വഴി യാത്രാ നിരോധനം വരും

കുവൈത്തിൽ കടം തിരിച്ചടക്കാത്തവർക്ക് എതിരെ സഹൽ ആപ്പ് വഴി യാത്രാ നിരോധനം ഏർപ്പെടുത്തും. പുതിയ സംവിധാനം നിലവിൽ വന്നു. സൗജന്യമായാണ് ഈ സേവനം ലഭിക്കുക. നീതിന്യായ മന്ത്രാലയത്തിന്റെ

Kuwait

വിമാത്തിൽ കയറുന്നതിന് തൊട്ട് മുമ്പ് കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് പ്രവാസി യുവതി അപ്രതീക്ഷയായി; നെട്ടൊട്ടമോടി സുരക്ഷാ ജീവനക്കാർ

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യുവതിയെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുന്‍പ് കാണാതായി. ഫിലിപ്പീൻസിലെ ഗാർഹിക തൊഴിലാളിയെയാണ് മനിലയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുൻപ് കാണാതായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി

Kuwait

കുവൈറ്റിൽ നിലവിൽ 20 ശതമാനം പേർ പ്രമേഹബാധിതർ, 20250 ൽ രോ​ഗബാധിതർ 30 ശതമാനമാകും ; പുതിയ റിപ്പോർട്ട് പുറത്ത്

കുവൈത്തിലെ നിലവിലെ പ്രമേഹബാധ 20 ശതമാനമാണെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ ഗവേഷകനായ ഡോ. അബ്ദുല്ല അൽ കന്ദരി. 1990-കളിൽ ഇത് 7 ശതമാനമായിരുന്നു. 2050

Kuwait

കുവൈത്ത് എയർവേയ്സിലേക്ക് ആദ്യ A321 നിയോ വിമാനം എത്തി; ബാക്കി എട്ടെണ്ണം പുറകെ വരും

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സിന് ആദ്യത്തെ A321നിയോ വിമാനം കൈമാറി എയർബസ്. ഓർഡർ ചെയ്ത ഒമ്പത് A321നിയോ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. വിമാനങ്ങളുടെ

Kuwait

ച​ര​ക്ക് ക​പ്പ​ലി​ൽ രാ​ജ്യ​​ത്തേ​ക്ക് ല​ഹ​രി ക​ട​ത്താ​നു​ള്ള ശ്ര​മം ; കുവൈറ്റിൽ രണ്ട് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: ച​ര​ക്ക് ക​പ്പ​ലി​ൽ രാ​ജ്യ​​ത്തേ​ക്ക് ല​ഹ​രി ക​ട​ത്താ​നു​ള്ള ശ്ര​മം കു​വൈ​ത്ത് സു​ര​ക്ഷ സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Kuwait

വ്യക്തത ഇല്ലാത്ത എച്ച്ഐവി പരിശോധന ഫലങ്ങൾ ലഭിക്കുന്ന പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശന വിലക്ക്

നിർണ്ണയിക്കാൻ കഴിയാത്ത എച്ച്ഐവി പരിശോധന ഫലങ്ങൾ ലഭിക്കുന്ന പ്രവാസികൾക്ക് കുവൈറ്റിൽ പ്രവേശന വിലക്ക്. ആരോഗ്യം മന്ത്രി ഡോക്ടർ അഹമ്മദ് അൽ-അവാദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റസിഡൻസി

Kuwait

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കുക ലക്ഷ്യം ; കുവൈറ്റിലെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും റോ​ഡു​ക​ളു​ടെ സ​മ​ഗ്ര​ നവീകരണം തുടരുന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഫോ​ർ​ത്ത് റി​ങ് റോ​ഡി​ൽ സ​മൂ​ല​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ലെ

Scroll to Top