Author name: Greeshma venu Gopal

Kuwait

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചു ; കൂവൈറ്റിൽ രണ്ട് പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ഡി​പാ​ർ​ട്ട്മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന്റെ പ്രാ​ദേ​ശി​ക ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക്‌​സ് യൂ​നി​റ്റാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. […]

Kuwait

മഴ, പൊടികാറ്റ്, ചൂട്; കുവൈറ്റിൽ ഈ മാസം അവസാനം വരെ അസ്ഥിര കാലാവസ്ഥ തുടരും

പൊ​ടി​ക്കാ​റ്റ്, മ​ഴ, താ​പ​നി​ല​യി​ലെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ തു​ട​ങ്ങി രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ല​വാ​സ​ഥ ഈ ​മാ​സം അ​വ​സാ​നം വ​രെ തു​ട​രു​മെ​ന്ന് സൂ​ച​ന. പെ​ട്ടെ​ന്നു​ള്ള​തും ക​ഠി​ന​വു​മാ​യ അ​ന്ത​രീ​ക്ഷ മാ​റ്റ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​കു​ന്ന

Kuwait

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ​ഗാർഹിക തൊഴിലാളി തൂങ്ങി മരിച്ചു

കുവൈത്തിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഒരു ഗാര്‍ഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ

Kuwait

ഔദ്യോഗിക ചിഹ്നങ്ങളും സ്റ്റിക്കറുകളും അനുമതിയില്ലാതെ നീക്കം ചെയ്യരുത് ; നിയമ നടപടി ഉണ്ടാവും: കുവൈറ്റ് ഫയർഫോഴ്സ്

ഔദ്യോഗിക ചിഹ്നങ്ങളായ സ്റ്റിക്കറുകൾ, സീലുകൾ ഉൾപ്പെടെയുള്ളവയിൽ കൃത്രിമം കാണിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കുവൈറ്റ് ഫയർഫോഴ്സ്. വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയെ തുടർന്നായിരുന്നു ഫയർഫോഴ്സിന്റെ മുന്നറിയിപ്പ് എത്തിയത്. ഫയർഫോഴ്സിന്റെ

Kuwait

കടൽ വഴി കുവൈറ്റിലേക്ക് 176 കിലോ കഞ്ചാവ് കടത്തി ; അഞ്ച് പ്രവാസികൾക്ക് വധശിക്ഷ

176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിന് അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെയും (ഡിസിജിഡി)

Kuwait

‘സഹേൽ’ ആപ്പ് വഴിയുള്ള തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യണം ; കുവൈറ്റിലെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് സിട്ര

സഹേൽ ആപ്ലിക്കേഷൻ വഴിയുള്ള ഏതെങ്കിലും വഞ്ചനാപരമായ കോളുകളോ ടെക്സ്റ്റ് സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യാൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) കുവൈറ്റിലെ എല്ലാ പൗരന്മാരോടും

Uncategorized

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി മദ്യം പിടിച്ചെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖം വ​ഴി പ്രൊ​ഫ​ഷ​ന​ൽ രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​മാ​ണ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്

Kuwait

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാർ ഉടൻ ‘അക്കാദമിക് സർട്ടിഫിക്കറ്റുകൾ’ അപ്‌ലോഡ് ചെയ്യണം ;കുവൈറ്റ് ഫയർഫോഴ്സ്

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ ഫയർ സെക്ടർ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി അപ്‌ലോഡ് ചെയ്യണമെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. പൊതു സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ

Kuwait

ഖൈ​ത്താ​നി​നിലെ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ അ​ഗ്നിബാധ

ഖൈ​ത്താ​നി​ൽ അപ്പാർട്ട്മെന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം ഉണ്ടായത് . ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ

Kuwait

ജിസിസി-യുഎസ് ബന്ധം കൂടുതൽ ശക്തമാകണം, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം ഒഴിവാക്കിയ യു.എസ് ശ്രമം പ്രശംസനീയം : കുവൈറ്റ് അമീർ

ജിസിസി രാജ്യങ്ങളും അമേരിക്കയും തമ്മിൽ ശക്തമായ നിക്ഷേപ ബന്ധത്തിന് ആഹ്വാനം ചെയ്ത് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് . വിദ്യാഭ്യാസ, സാംസ്കാരിക സംവാദങ്ങൾക്കായി

Scroll to Top