Author name: Greeshma venu Gopal

Kuwait

കുവൈറ്റിൽ പാൽ ക്ഷാമം ; വില ഉയരാൻ സാധ്യത, കാരണം ഇതാണ്,

കുവൈറ്റിൽ പാലിന് വില ഉയരാൻ സാധ്യത. കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപിച്ചതോടെ പാൽ ഉൽപാദനം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞു. ക്ഷീരകർഷകരും ഇതോടെ ബുദ്ധിമുട്ടിലായി. ഇതോടെ […]

Kuwait

വാർത്തകൾ അറിയാം ഇനി വേ​ഗത്തിൽ ; ജി.​സി.​സി രാജ്യങ്ങളുടെ സം​യു​ക്ത വർത്ത ആപ്പ് കുവൈറ്റിൽ പുറത്തിറങ്ങി

വാ​ർ​ത്ത​ക​ൾ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യോ​ടെ​യും അ​റി​യാ​ൻ ജി.​സി.​സി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു​ങ്ങു​ന്നു. ആ​പ്ലി​ക്കേ​ഷ​ന്റെ പ​രീ​ക്ഷ​ണാ​ത്മ​ക പ​തി​പ്പ് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി​മാ​ർ

Uncategorized

സുഹൃത്തുകൾക്ക് സമ്മാനം നൽകാൻ കൊണ്ട്പോയത് രണ്ട് കഷ്ണം ഹാഷിഷ് ; പ്രവാസിയെ കയ്യോടെ പൊക്കി വിമാനത്താവളം അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഇയാളെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫര്‍ ചെയ്തു. ഇയാളുടെ വിചിത്രമായി പെരുമാറിയ

Kuwait

ഗൾഫ് മേഖലയുടെ നട്ടെല്ല്, ഗൾഫ് റെയിൽവേ പദ്ധതി; റെയിൽവേ റൂട്ട് രൂപരേഖ ആർ‌ടി‌എ അവലോകനം ചെയ്തു

ഗൾഫ് റെയിൽവേ റൂട്ട് ഡിസൈൻ ആർ‌ടി‌എ അവലോകനം ചെയ്തു. ആറ് ജിസിസി അംഗരാജ്യങ്ങളെയും 2,177 കിലോമീറ്റർ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള അന്തർദേശീയ പദ്ധതിയാണ് ഗൾഫ് റെയിൽവേ പ്രോജക്റ്റ്

Kuwait

കുവൈത്തിൽ മയക്ക് മരുന്നിന്റെ വൻശേഖരം കണ്ടെടുത്തു, നിർമ്മാണ ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തു ; ഒരാൾ അറസ്റ്റിൽ

കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും ഉത്തേജക വസ്തുക്കളും പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ – ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ കംബാറ്റിംഗ് ഡ്രഗ്സ് നടത്തിയ പരിശോധനയിലാണ് അളവിൽ കവിഞ്ഞ

Kuwait

രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ കൂടുന്നു ; സുക്ഷ പരിശോധന കർശനമാക്കി ഫ​യ​ർ ഫോ​ഴ്‌​സ്, നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം ബ്നൈ​ദ് അ​ൽ ഖ​ർ പ്ര​ദേ​ശ​ത്ത്

Kuwait

രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ഹ്ര​സ്വ​കാ​ല​വും ദീ​ർ​ഘ​കാ​ല​വു​മാ​യ ആ​റു പ്ര​ധാ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ

Kuwait

കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാ​ഗമായുള്ള പരിശേധനകൾ തുടരുന്നു; തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 440 പേ​രെ അ​റ​സ്റ്റ് ചെയ്തു

കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാ​ഗമായുള്ള പരിശേധനകൾ തുടരുന്നു. ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് ഒ​മ്പ​തു വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ

Tech

എടിഎമ്മിൽ നിന്നും ലോൺ കിട്ടുമോ ? കിട്ടും, വളരെ ലളിതമായി; എങ്ങനെ എന്നല്ലേ ? വാ നോക്കാം

എടിഎം ഉപയോ​ഗിച്ച് ലോൺ എടുക്കാൻ കഴിയും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? അറിയാത്തവരുണ്ടെങ്കിൽ കേൾക്കു.. എറ്റിഎം ഉപയോ​ഗിച്ച് നിങ്ങൾക്ക് ലളിതമായി ലോൺ എടുക്കാൻ കഴിയും. എച്ച്ഡിഎഫ്സി

Kuwait

സ്വകാര്യ ഫാർമസികളിൽ ലഭ്യമായ 69 മരുന്നുകളുടെ വില കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു

സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ലഭ്യമായ 69 പുതിയ മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച് കുവൈറ്റ്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാ ഗുണനിലവാരം നിലനിർത്തുന്നതിനും സാമ്പത്തിക കാര്യക്ഷമത നിലനിർത്തുന്നതിനുമാണ്

Scroll to Top