Posted By Greeshma venu Gopal Posted On

തീപിടിത്തം, റോഡ് അപകടങ്ങൾ; രാജ്യത്ത് കഴിഞ്ഞ വർഷം മരിച്ചത് 180 പേർ, കണക്ക് പുറത്ത് വിട്ട് കുവൈത്ത് ഫയർ ഫോഴ്‌സ്

കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 മരണങ്ങൾ സംഭവിച്ചെന്നും ഈ […]

Read More
Posted By Greeshma venu Gopal Posted On

അമീറിന്‍റെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്തു ; കുവൈറ്റിൽ ബ്ലോഗർക്ക് കഠിന് തടവ്

കുവൈറ്റ് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി ചോദ്യം ചെയ്തതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന […]

Read More
Posted By Greeshma venu Gopal Posted On

വാർത്തകൾ അറിയാം ഇനി വേ​ഗത്തിൽ ; ജി.​സി.​സി രാജ്യങ്ങളുടെ സം​യു​ക്ത വർത്ത ആപ്പ് കുവൈറ്റിൽ പുറത്തിറങ്ങി

വാ​ർ​ത്ത​ക​ൾ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യോ​ടെ​യും അ​റി​യാ​ൻ ജി.​സി.​സി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു​ങ്ങു​ന്നു. […]

Read More
Posted By Greeshma venu Gopal Posted On

സുഹൃത്തുകൾക്ക് സമ്മാനം നൽകാൻ കൊണ്ട്പോയത് രണ്ട് കഷ്ണം ഹാഷിഷ് ; പ്രവാസിയെ കയ്യോടെ പൊക്കി വിമാനത്താവളം അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. […]

Read More
Posted By Greeshma venu Gopal Posted On

ഗൾഫ് മേഖലയുടെ നട്ടെല്ല്, ഗൾഫ് റെയിൽവേ പദ്ധതി; റെയിൽവേ റൂട്ട് രൂപരേഖ ആർ‌ടി‌എ അവലോകനം ചെയ്തു

ഗൾഫ് റെയിൽവേ റൂട്ട് ഡിസൈൻ ആർ‌ടി‌എ അവലോകനം ചെയ്തു. ആറ് ജിസിസി അംഗരാജ്യങ്ങളെയും […]

Read More
Posted By Greeshma venu Gopal Posted On

കുവൈത്തിൽ മയക്ക് മരുന്നിന്റെ വൻശേഖരം കണ്ടെടുത്തു, നിർമ്മാണ ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തു ; ഒരാൾ അറസ്റ്റിൽ

കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും ഉത്തേജക വസ്തുക്കളും പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ […]

Read More
Posted By Greeshma venu Gopal Posted On

രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ കൂടുന്നു ; സുക്ഷ പരിശോധന കർശനമാക്കി ഫ​യ​ർ ഫോ​ഴ്‌​സ്, നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൂട്ട്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. […]

Read More
Posted By Greeshma venu Gopal Posted On

രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് സ​മ​ഗ്ര പ​രി​ഹാ​ര പ​ദ്ധ​തി​യു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ഹ്ര​സ്വ​കാ​ല​വും […]

Read More
Posted By Greeshma venu Gopal Posted On

കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാ​ഗമായുള്ള പരിശേധനകൾ തുടരുന്നു; തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 440 പേ​രെ അ​റ​സ്റ്റ് ചെയ്തു

കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാ​ഗമായുള്ള പരിശേധനകൾ തുടരുന്നു. ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് […]

Read More
Posted By Greeshma venu Gopal Posted On

എടിഎമ്മിൽ നിന്നും ലോൺ കിട്ടുമോ ? കിട്ടും, വളരെ ലളിതമായി; എങ്ങനെ എന്നല്ലേ ? വാ നോക്കാം

എടിഎം ഉപയോ​ഗിച്ച് ലോൺ എടുക്കാൻ കഴിയും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ ? […]

Read More
Posted By Greeshma venu Gopal Posted On

സ്വകാര്യ ഫാർമസികളിൽ ലഭ്യമായ 69 മരുന്നുകളുടെ വില കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു

സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ലഭ്യമായ 69 പുതിയ മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച് […]

Read More
Posted By Greeshma venu Gopal Posted On

കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; മൂന്ന് പേർക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: കി​ങ് ഫ​ഹ​ദ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. […]

Read More
Posted By Greeshma venu Gopal Posted On

10 സുപ്രധാന ചുമതലകൾ; കുവൈത്ത്-ഇന്ത്യ സംയുക്ത സഹകരണ സമിതിക്ക് അംഗീകാരം

കുവൈത്തും ഇന്ത്യയും തമ്മിൽ സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അംഗീകരിച്ച് […]

Read More
Posted By Greeshma venu Gopal Posted On

ഭാരം 32 കിലോയിൽ കൂടരുത്, നീളമുള്ള സ്ട്രാപ്പുകൾ പാടില്ല, കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുകൾക്ക് പുതിയ മാർ​ഗരേഖ

കുവൈത്ത് വിമാന താവളം വഴിയുള്ള യാത്രക്കാരുടെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ മാർഗ നിർദേശങ്ങൾ […]

Read More
Posted By Greeshma venu Gopal Posted On

2050 ആ​കു​മ്പോ​ഴേ​ക്കുംരാജ്യത്തിന്റെ 50 ശ​ത​മാ​നം വൈദ്യൂതിയും പു​ന​രു​പ​യോ​ഗശേഷിയുള്ളതാക്കുക ലക്ഷ്യം ; കുവൈറ്റ് ഊ​ർ​ജ വി​ഭ​വ മ​ന്ത്രി

രാ​ജ്യം പു​ന​രു​പ​യോ​ഗ ഊ​ർ​ജ ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യും 2050 ആ​കു​മ്പോ​ഴേ​ക്കും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ന്റെ […]

Read More
Posted By Greeshma venu Gopal Posted On

കുവൈത്തിലെ പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നതിന് നിരോധനം

കുവൈത്തിലെ പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌ക് വിഭാഗം […]

Read More
Posted By Greeshma venu Gopal Posted On

കുവൈറ്റിൽ പ്രവാസികൾക്ക് ‘സഹ്ൽ’ ആപ്പ് വഴി താമസ വിലാസം അപ്ഡേറ്റ് ചെയ്യാം ; സേവനം ഇന്ന് മുതൽ ലഭ്യമാണ്

കുവൈറ്റ് സിറ്റി: കുവൈറ്റുകാർക്ക് സിവിൽ ഐഡി കാർഡുകളിൽ ചേർത്തിരിക്കുന്ന വിലാസം മാറ്റി നൽകണമെങ്കിൽ […]

Read More
Posted By Greeshma venu Gopal Posted On

500 ദിനാർ കൈക്കൂലി വാങ്ങി യാത്രാ വിലക്കുള്ള ആളുകളെ ‘മുങ്ങാൻ’ സഹായിച്ചു; പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

രാജ്യത്തിന് പുറത്തുപോകാൻ നിയമപരമായി വിലക്കപ്പെട്ട വ്യക്തികളെ നിയമവിരുദ്ധമായി കടത്തിവിടാൻ സഹായിച്ചു എന്ന് ആരോപിച്ച് […]

Read More
Posted By Greeshma venu Gopal Posted On

ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ പരിശോധനയിൽ കുവൈറ്റിൽ കണ്ടെത്തിയത് 804 ഗതാഗത നിയമലംഘനങ്ങൾ; 22 പേർ അറസ്റ്റിൽ

കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച രാത്രി സബാഹ് അൽ-സേലം പ്രദേശത്ത് സുരക്ഷാ, ഗതാഗത […]

Read More
Posted By Greeshma venu Gopal Posted On

വീട്ടുജോലിക്കാരെ പെട്ടെന്ന് ഒരു ദിവസം കാണാതായി, ഫോണുകൾ ഓഫ്; പരിശോധനയിൽ ട്വിസ്റ്റ്! വിലയേറിയ പലതും നഷ്ടമായി

മോഷണ കേസിൽ രണ്ട് ഏഷ്യൻ ഗാര്‍ഹിക തൊഴിലാളികൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി കുവൈത്ത് […]

Read More
Posted By Greeshma venu Gopal Posted On

കുവൈറ്റിൽ സ്വകാര്യ വീടുകളിൽ ചാരിറ്റി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് വിലക്ക്

കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും സ്വകാര്യ, മാതൃകാ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന ചാരിറ്റി അസോസിയേഷനുകളെയും […]

Read More
Posted By Greeshma venu Gopal Posted On

സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം കൂ​ടി; വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ള​ർച്ച കൈവരിച്ച് കുവൈറ്റ് ​

രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി. […]

Read More
Posted By Greeshma venu Gopal Posted On

കുവൈത്തിൽ കെട്ടിടത്തിന്‍റെ മുകളിൽ 2 പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം

കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന് റിപ്പോർട്ട്. ഖൈത്താനിൽ മരിച്ച നിലയിൽ […]

Read More
Posted By Greeshma venu Gopal Posted On

സ്റ്റീൽ കേബിൾ റീലുകൾ’ എന്ന് ലേബൽ; 20 അടി വലിപ്പമുള്ള കണ്ടെയ്‌നറിൽ ഒളിപ്പിച്ചത് 3,591കുപ്പി വിദേശമദ്യം

വിദേശത്ത് നിന്ന് എത്തിയ 20 അടി വലിപ്പമുള്ള കണ്ടെയ്‌നറിനുള്ളിൽ വലിയ അളവിൽ മദ്യം […]

Read More
Posted By Greeshma venu Gopal Posted On

ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതി ; ഫഹാഹീൽ എക്സ്പ്രസ് വേയിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

രാജ്യത്തുടനീളമുള്ള 18 തന്ത്രപ്രധാന റോഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന […]

Read More
Posted By Greeshma venu Gopal Posted On

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ കാ​റ്റ് തു​ട​രും ; കാ​ലാ​വ​സ്ഥാ വ​കു​പ്പ്

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ് തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച വ​രെ കാ​റ്റ് […]

Read More
Posted By Greeshma venu Gopal Posted On

അതിർത്തി അടച്ചുപൂട്ടി, മിസൈലുകൾ റെഡി, ഷൂട്ട് അറ്റ് സൈറ്റ്; തയാറായി സൈന്യം, ജാഗ്രതയിൽ രാജസ്ഥാനും പഞ്ചാബും

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ […]

Read More
Posted By Greeshma venu Gopal Posted On

കുവൈത്തിൽ റൂഫ്ടോപ്പിൽ രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്തിലെ ഖൈത്താൻ പ്രദേശത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇന്ന് ബുധനാഴ്ച രണ്ട് ഏഷ്യൻ വ്യക്തികളുടെ […]

Read More
Posted By Greeshma venu Gopal Posted On

സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത ഉയർത്തിയ തീരുമാനം താൽക്കാലികമായി മരവിപ്പിച്ച് കുവൈറ്റ്

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതകളിലും തൊഴിൽ തലക്കെട്ടുകളിലും […]

Read More
Posted By Greeshma venu Gopal Posted On

പ്രമേഹ മരുന്നിന്റെ വില 30% കുറച്ചു ; തീരുമാനം രോഗികളുടെ ബുദ്ധിമുട്ട് ലഘൂകരിക്കാൻ: കുവൈറ്റ് ആരോഗ്യമന്ത്രി

കുവൈറ്റിൽ പ്രമേഹ രോ​ഗികൾ കഴിക്കുന്ന മരുന്നായ തിർസെപറ്റൈഡിന്റെ (മൗഞ്ചാരോ എന്ന പേരിൽ വിപണനം […]

Read More
Posted By Greeshma venu Gopal Posted On

അഹമ്മദി ഗവർണറേറ്റിലെ സ്ഥാപനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതരുടെ മിന്നൽ പരിശോധന ; കണ്ടെത്തിയത് 14 നിയമലംഘനങ്ങൾ

അഹമ്മദിയിൽ കുവൈറ്റ് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 14 നിയമലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ ലൈസൻസുകളുടെ […]

Read More
Posted By Greeshma venu Gopal Posted On

കുവൈറ്റ് നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി ; വൈദ്യുതി പാഴക്കരുതെന്ന് താമസക്കാരോട് അഭ്യർത്ഥിച്ച് അധികൃതർ

ജനസംഖ്യാ വർധനവ്, നഗര വികാസം, വർദ്ധിച്ചുവരുന്ന താപനില, ചില പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ വൈകുന്നത് […]

Read More
Posted By Greeshma venu Gopal Posted On

റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു, 23 പേര്‍ കുവൈത്തിൽ അറസ്റ്റിലായി, നാടുകടത്തും

കുവൈത്തിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെയുള്ള ശക്തമായ സുരക്ഷാ ക്യാമ്പയിൻ തുടർന്ന് ആഭ്യന്തര […]

Read More
Posted By Greeshma venu Gopal Posted On

20 പ്രകാശവർഷം അകലെ മറ്റൊരു ‘ഭൂമി’യുണ്ട് ; ‘സൂപ്പർ എർത്ത്’ : ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ

ഭൂമിക്കു പുറമേ പ്രപഞ്ചത്തിൽ മറ്റെവിടെയെങ്കിലും ജീവൻ സാധ്യമാണോ എന്ന ചോദ്യത്തിന് മനുഷ്യനോളം തന്നെ […]

Read More
Posted By Greeshma venu Gopal Posted On

മറ്റ് രാജ്യങ്ങൾ അമേരിക്കയിലെ സിനിമാ വ്യവസായത്തെ തകർക്കുന്നു ; വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്

വിദേശ സിനിമകൾക്ക് ട്രംപ് 100% താരിഫ് ഏർപ്പെടുത്തുന്നു. കാറുകൾക്കും മൈക്രോചിപ്പുകൾക്കും ശേഷം, അമേരിക്കയ്ക്ക് […]

Read More
Posted By Greeshma venu Gopal Posted On

കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

കുവൈത്ത് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ […]

Read More
Posted By Greeshma venu Gopal Posted On

അഗ്നിശമന സേനയുടെയും മറൈൻ റെസ്ക്യൂവിന്റെയും സമയോചിത ഇടപെടൽ; സബാഹ് അൽ-അഹ്മദ് മറൈനിൽ കുട്ടിയെ രക്ഷപ്പെടുത്തി

സബാഹ് അൽ-അഹ്മദ് മറൈൻ ഭാ​ഗത്ത് വീണ കുട്ടിയെ അഗ്നിശമന സേനയും മറൈൻ റെസ്ക്യൂവും […]

Read More