kuwait police: കുവൈറ്റിൽ ബോട്ട് പിടികൂടി ബോട്ടിനുള്ളിൽ കണ്ടെത്തിയത് നിരോധിത ചെമ്മീനുകൾ;ഒടുവിൽ…
Kuwait police:കുവൈത്ത് സിറ്റി: നിരോധന കാലയളവിൽ ചെമ്മീനുമായി ഒരു മത്സ്യബന്ധന ബോട്ട് പിടികൂടി. സീസൺ അനുസരിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 1094/2024 നമ്പർ പ്രമേയത്തിന്‍റെ ലംഘനത്തിനാണ് ബോട്ട് […]