Posted By Nazia Staff Editor Posted On

kuwait police; കുവൈറ്റിലെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Kuwait police:കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ആണ് ai കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് തെളിവ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്യോഷണം ആരംഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version