കുവൈത്തിൽ വീണ്ടും സൈബർ തട്ടിപ്പ്; മലയാളി നഴ്സുമാർക്ക് നഷ്ടപ്പെട്ടത് വൻ തുക
ഇടവേളക്കുശേഷം കുവൈത്തിൽ വീണ്ടും ഫോൺവിളിച്ചുള്ള തട്ടിപ്പ്. മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് വൻ തുകകൾ നഷടപ്പെട്ടു. ബാങ്കിൽനിന്ന് എന്ന രൂപത്തിൽ വിളിച്ചാണ് നഴ്സുമാരുടെ പണം കവർന്നത്. ഫോൺ വിളിച്ച […]