കുവൈത്തിൽ പ്രവാസിയുടെ കാറിൽനിന്ന് 1600 ദീനാർ മോഷ്ടിച്ചു
പ്രവാസിയുടെ വാഹനത്തിൽ നിന്ന് 1600 ദീനാറും രേഖകളും നഷ്ടപ്പെട്ടു. ഹവല്ലിയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കാറിന്റെ ഉൾഭാഗത്തും പുറത്തും നിന്ന് പ്രതിയുടെതെന്ന് കരുതുന്ന വിരലടയാളങ്ങൾ […]