അടിപൊളി, ഇന്ത്യ- കുവൈത്ത് വിമാന സർവ്വീസ്; സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധന

Posted By Greeshma venu Gopal Posted On

ഇന്ത്യയ്ക്കും കുവൈത്തിനുമിടയില്‍ വിമാനസര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വിമാന സീറ്റ് ക്വാട്ട […]

കാലവസ്ഥ വ്യതിയാനം ; ഇനിയും ശമിക്കാത്ത ചൂടിലുരുകി കുവൈറ്റ്, പരിസ്ഥിതിയെ കാത്തിരിക്കുന്നത് കനത്ത നാശനഷ്ടങ്ങൾ

Posted By Greeshma venu Gopal Posted On

കുവൈത്ത് സിറ്റി: ഈ ആഴ്ച മിഡിൽ ഈസ്റ്റിലും യൂറോപ്പിലുമായി ഉഷ്ണതരംഗം രൂക്ഷമാണ്. കുവൈത്ത്, […]

കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ ; ജനസംഖ്യയിൽ 70 ശതമാനം പ്രവാസികൾ

Posted By Greeshma venu Gopal Posted On

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കണക്കനുസരിച്ച് കുവൈത്തിലെ ജനസംഖ്യ ഔദ്യോഗികമായി 5 […]

2024-ൽ കുവൈറ്റ് ഏർപ്പെടുത്തിയത് 69,000-ത്തിലധികം യാത്രാ വിലക്കുകൾ; കണക്കുകൾ പുറത്ത് വിട്ട് നീതിന്യായ മന്ത്രാലയം

Posted By Greeshma venu Gopal Posted On

2024-ൽ കുവൈറ്റ് ഏർപ്പെടുത്തിയത് 69,000-ത്തിലധികം യാത്രാ വിലക്കുകൾ. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം റിപ്പോർട്ട് […]

ഇവിടം സ്വർ​ഗമാണോ ? കുവൈത്തിലേക്ക് പ്രവാസി തൊഴിലാളികളുടെ ഒഴുക്ക് , കാരണം അതു തന്നെ

Posted By Greeshma venu Gopal Posted On

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒന്നര വർഷത്തിനിടെ കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ പ്രവാസി […]

കുവൈറ്റിൽ ശക്തമായ പൊടികാറ്റ് ; മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശും

Posted By Greeshma venu Gopal Posted On

കുവൈറ്റിൽ നിലവിൽ ചൂടേറിയതും വരണ്ടതും ശക്തമായതുമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ […]

ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്; കാരണം ഇതാണ്

Posted By Greeshma venu Gopal Posted On

ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് […]

തൊഴിലുടമ നിങ്ങളുടെ എക്‌സിറ്റ് പെർമിറ്റ് അനുമതി വൈകിപ്പിച്ചാൽ നിങ്ങൾക്ക് എന്ത് ചെയ്യാനാവും ?

Posted By Greeshma venu Gopal Posted On

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ രാജ്യം വിടുന്നതിന് മുന്‍പ് രജിസ്റ്റർ […]

മദ്യപിച്ച് വാഹനം ഓടിക്കരുത് ; കുവൈറ്റിൽ കടുത്ത ശിക്ഷ ലഭിക്കും

Posted By Greeshma venu Gopal Posted On

കുവൈത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി വരും. നിയമം പരിഷ്ക്കരിച്ചു. ഡ്രൈവിംഗ് അണ്ടർ […]

കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് 200 കിലോഗ്രാം നിരോധിത പദാർത്ഥങ്ങൾ പിടികൂടി

Posted By Greeshma venu Gopal Posted On

കുവൈത്ത് വിമാനത്താവളത്തിലെ ടി4 ല്‍ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ 200 കിലോഗ്രാം നിരോധിത […]

ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Posted By Greeshma venu Gopal Posted On

ആമസോണിൽ നിന്ന് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുകയാണെങ്കിൽ, ഓർഡർ ലഭിച്ച ഉടനെ പാക്കേജിംഗിൽ പ്രത്യേക […]

കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ കേൾക്കു; വിലപിടിപ്പുള്ള വസ്ത്തുക്കൾ കൈവശം സൂക്ഷിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ

Posted By Greeshma venu Gopal Posted On

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ പണം, സ്വർണ്ണം, മറ്റ് ഉയർന്ന […]

കുവൈറ്റിലെ ന​ഗരങ്ങൾക്കും തെരുവുകൾക്കും പുതിയ പേരുകൾ; നഗരങ്ങൾക്ക് വ്യക്തികളുടെ പേരിടും, റോഡുകൾക്കും സ്ക്വയറുകൾക്കും ഭരണാധികാരികളുടെ പേരുകൾ

Posted By Greeshma venu Gopal Posted On

കുവൈത്ത് സിറ്റി: നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, തെരുവുകൾ, പൊതു സ്ക്വയറുകൾ എന്നിവയ്ക്ക് പേരിടുന്നതിനുള്ള നിയമങ്ങൾക്ക് […]

പ്രവാസികളെ സന്തോഷ വാർത്ത; കുവൈത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകൾ ആരംഭിച്ച് ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ

Posted By Greeshma venu Gopal Posted On

കുവൈത്ത് സിറ്റി: കുവൈത്തുമായി ഒപ്പുവച്ച പുതിയ വിമാന സർവീസ് കരാർ പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യയിലെ […]

മദ്യപിച്ച് വാഹനമോടിച്ചു ; പിന്നാലെ പോലീസ് ജീവനക്കാരെ അപമാനിച്ചു, കുവൈത്ത് പൗരൻ കസ്റ്റഡിയിൽ

Posted By Greeshma venu Gopal Posted On

മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലിരിക്കെ ജീവനക്കാരനെ അപമാനിച്ചതും ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി കുവൈത്ത് […]

ശ്രദ്ധിക്കൂ ; കുവൈറ്റിലെ ഈ റോഡുകൾ താൽക്കാലികമായി അടയ്ക്കും, ബദൽ വഴികൾ ഉപയോഗിക്കാൻ നിർദ്ദേശം

Posted By Greeshma venu Gopal Posted On

പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ഫഹാഹീൽ എക്സ്പ്രസ് വേയിൽ […]

തൊഴിലാളികളെ ചേർത്ത് പിടിച്ച് കുവൈറ്റ് ; ശമ്പളം കൃത്യസമയത്ത് നൽകണം, രാജ്യത്ത് പുതിയ നിയമം വരുന്നു

Posted By Greeshma venu Gopal Posted On

തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകുന്നത് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ഫസ്റ്റ് […]

പൊള്ളുന്ന വെയിലല്ലേ.. ഹോം ഡെലിവറി ഡ്രൈവർമാർ ഇക്കാര്യങ്ങൾ അറിയണം

Posted By Greeshma venu Gopal Posted On

കുവൈത്തിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നൂറുക്കണക്കിന് ഹോം ഡെലിവറി ഡ്രൈവർമാർ ദുരിതം നേരിടുകയാണ്. പലരും […]

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണ ചൂട്; മുന്നറിയിപ്പ് നൽകി അധികൃതർ

Posted By Greeshma venu Gopal Posted On

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് […]

ഉപയോഗിച്ച ടയറുകള്‍ പുതിയതാക്കി വിറ്റു; വെയര്‍ഹൗസിനെതിരെ കടുത്ത നടപടി വരും

Posted By Greeshma venu Gopal Posted On

റെയ്ഡ് നടത്തിയ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃതമായി നവീകരിച്ച് പുതിയതാക്കിയാണ് […]

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് രക്ഷപ്പെട്ട മലയാളിയെ കടലിൽ കാണാതായി

Posted By Greeshma venu Gopal Posted On

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ മലയാളിയെ കാണാതായതായി […]

നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു

Posted By Greeshma venu Gopal Posted On

നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പുന്നത്തല ഇടമന മഹല്ലിലെ […]

തൊഴിലാളികൾക്ക് വേതനം നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കമ്പനികൾക്ക് മുട്ടൻ പണികൊടുത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

Posted By Greeshma venu Gopal Posted On

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം, പബ്ലിക് അതോറിറ്റി […]

ഇന്ത്യ – കുവൈറ്റ് യാത്ര ഇനി കൂടുതൽ സുഖകരം , സീറ്റുകളുടെ എണ്ണം കൂട്ടി വിമാന കമ്പനികൾ, കൂടുതൽ അറിയാം

Posted By Greeshma venu Gopal Posted On

ഇന്ത്യയും കുവൈറ്റും തമ്മിലുള്ള വിമാന സർവീസ് ശേഷി കൂട്ടാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. […]

കുവൈറ്റിലേക്കുള്ള പ്രവേശനം ഇനി അതിവേ​ഗം ; കുവൈറ്റ് വിസ പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിച്ചു, കൂടുതൽ അറിയാം

Posted By Greeshma venu Gopal Posted On

കുവൈറ്റ് സിറ്റി: ടൂറിസ്റ്റ്, വാണിജ്യ, കുടുംബ, സർക്കാർ സന്ദർശന വിസകൾക്ക് അപേക്ഷിക്കാനുള്ള ഔദ്യോഗിക […]

കുവൈത്തിൽ പുതിയ അക്കാദമിക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സേവനം ആരംഭിച്ചു

Posted By Greeshma venu Gopal Posted On

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ‘ക്വാഡ്രാബേ’ വെരിഫിക്കേഷൻ സർവീസസുമായി സഹകരിച്ച് പുതിയ അക്കാദമിക് സർട്ടിഫിക്കറ്റ് […]

കുവൈത്തിലെ മുത്തന്ന കോംപ്ലക്‌സിലെ മുഴുവൻ വാടകക്കാരെയും ഒഴിപ്പിക്കും; കാരണം ഇതാണ്

Posted By Greeshma venu Gopal Posted On

കുവൈത്തിലെ ഏറ്റവും പഴയ വാണിജ്യ സമുച്ചയങ്ങളിൽ ഒന്നായ മുത്തന്ന കോംപ്ലക്‌സിലെ മുഴുവൻ വാടകക്കാരെയും […]

കുവൈറ്റിൽ ഉഷ്‌ണതരംഗം രൂക്ഷം; 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി

Posted By Greeshma venu Gopal Posted On

കുവൈറ്റിന്റെ തീരപ്രദേശങ്ങളിൽ, വളരെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]

ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു; ഭാര്യക്കെതിരെ കേസുമായി ഭർത്താവ്, ഒടുവിൽ സംഭവിച്ചത്

Posted By Greeshma venu Gopal Posted On

കുവൈത്തിൽ ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉന്നയിച്ചു കൊണ്ട് […]

കുവൈത്തിൽ പ്രവാസി മലയാളിയ്ക്ക് കുത്തേറ്റു; ആക്രമണം നടത്തിയത് രാത്രി സാധനം വാങ്ങിനിറങ്ങിയപ്പോൾ അടുത്തെത്തിയ ആൾ

Posted By Greeshma venu Gopal Posted On

കുവൈത്തിലെ മംഗഫിൽ മലയാളിക്ക് കുത്തേറ്റു, കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം […]

കുവൈത്ത് വിമാനത്താവളത്തിൽ 20 ഡിഫിബ്രിലേറ്ററുകൾ സ്ഥാപിച്ചു

Posted By Greeshma venu Gopal Posted On

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് 20 അത്യാധുനിക ഡിഫിബ്രിലേറ്ററുകൾ […]

ഒടുവിൽ ആശ്വസ വാർത്ത എത്തി, നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

Posted By Greeshma venu Gopal Posted On

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ […]

Expat arrest: പട്ട ചാരായം അടിച്ച് പൂസായി,, വീടിനു മുന്നിൽ ഇരുന്നും കിടന്നും ചർച്ച!!! ഒടുവിൽ രണ്ട് പ്രവാസികൾക്ക് കിട്ടി മുട്ടൻ പണി

Posted By Nazia Staff Editor Posted On

കുവൈത്ത് സിറ്റി : കുടിപ്പുറത്ത് കേട്ടതിൽ ഉണ്ടായ പിഴവ് കാരണമാകാം ‘കുടിച്ചാൽ വയറ്റിൽ […]

ഇന്ത്യ സന്ദർശനം ഇനി എളുപ്പം; കുവൈത്ത് പൗരന്‍മാര്‍ക്ക് ഇ-വിസ സംവിധാനം തുടങ്ങി

Posted By Anuja Staff Editor Posted On

കുവൈത്തിൽ താമസിക്കുന്ന പൗരൻമാർക്ക് ഇനി ഇന്ത്യ സന്ദർശിക്കാൻ എളുപ്പമാർഗമാണ് ഇലക്ട്രോണിക് വിസ (ഇ-വിസ) […]

sahel app new update; ഇനി ഒറ്റ ക്ലിക്കിൽ കാലാവസ്ഥ മാറ്റങ്ങൾ അറിയാം; അതും സഹേൽ ആപ്പ് വഴി ;എങ്ങനെയെന്നല്ലേ? അറിയാം

Posted By Nazia Staff Editor Posted On

Sahel app new update:കുവൈത്ത് സിറ്റി: കുവൈത്തിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ […]

ഫ്രാൻസ്-കുവൈത്ത് ബന്ധം കൂടുതൽ ശക്തമാകുന്നു; ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം വർധിക്കുന്നു

Posted By Anuja Staff Editor Posted On

പാരിസ്: ഫ്രാൻസിലെ യൂണിവേഴ്‌സിറ്റികളിലും അക്കാദമിക് സ്ഥാപനങ്ങളിലുമുള്ള വിവിധ പരിപാടികളിൽ കുവൈത്ത് വിദ്യാർത്ഥികൾ പങ്കാളിയാകുന്നു. […]

സാമ്പത്തിക വിപണി മാറ്റത്തിനൊരുങ്ങി കുവൈത്ത്; പുതിയ അധ്യായത്തിന് തുടക്കം

Posted By Anuja Staff Editor Posted On

കുവൈത്ത് സാമ്പത്തിക വിപണിയെ കൂടുതൽ ആകർഷകവും സുരക്ഷിതവുമാക്കുന്നതിന്‍റെ ഭാഗമായി വിപണി വികസന പദ്ധതിയുടെ […]

പുതിയ ഹ്യൂമാനിറ്റേറിയൻ നിയമം പരിഗണിച്ച് സമിതി; സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ

Posted By Anuja Staff Editor Posted On

മന്ത്രാലയത്തിന് ഇനി മുതൽ സമിതികൾക്ക് മേൽ പൂർണ്ണ നിയന്ത്രണമുണ്ടാകും. നിയമലംഘനമുണ്ടായാൽ ശിക്ഷ നൽകാനും, […]

Kuwait Gold Price Today:കുവൈത്തിലെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്

Posted By Anuja Staff Editor Posted On

കുവൈത്തിൽ സ്വർണം വാങ്ങുന്നവർക്ക് ശ്രദ്ധിക്കേണ്ട പ്രധാന അപ്‌ഡേറ്റ്. ഇന്നത്തെ മാർക്കറ്റ് നിരക്കുകൾ പ്രകാരം […]

​നിയമലംഘകർക്കെതിരെ നടപടി ശക്തമാകുന്നു;രണ്ടുമാസ ത്തിനിടെ നാടുകടത്തിയത് 6300 പ്രവാസികളെ

Posted By Anuja Staff Editor Posted On

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകർക്കെതിരെ ശക്തമായ നടപടി തുടർന്നു കൊണ്ടിരിക്കുകയാണ്. താമസവും തൊഴിലും […]

സൈബർ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പ്: കുവൈത്തിൽ പൊലീസ് അറിയിപ്പ്

Posted By Anuja Staff Editor Posted On

കുവൈത്ത് സിറ്റി, ജൂലൈ 10: അനൗദ്യോഗിക ആളുകളുമായോ സ്ഥാപനങ്ങളുമായോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്ന് […]

മയക്കുമരുന്ന് കുപ്പിയിലാക്കി ഒളിപ്പിച്ചു; കുവൈത്തിൽ യാത്രക്കാരൻ പിടിയിൽ

Posted By Anuja Staff Editor Posted On

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും മയക്കുമരുന്ന് കടത്താന്‍ ശ്രമം അട്ടിമറിച്ച് […]

പ്രാദേശിക ഉത്പാദനത്തിന് പുതിയ കൈയ്യൊപ്പ്; കുവൈത്ത് വിപണിയിൽ ചെമ്മീൻ എത്തി

Posted By Anuja Staff Editor Posted On

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) പ്രാദേശികമായി വളർത്തുന്ന […]

Free wifi in airport:വിമാനത്താവളങ്ങളിൽ സൗജന്യ വൈഫൈ ഉപയോഗിക്കുന്നവർ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക; നിർബന്ധമായും വേണം ജാഗ്രത

Posted By Nazia Staff Editor Posted On

Free wifi in airport;കുവൈത്ത് സിറ്റി വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ലഭ്യമായ പൊതു വൈ-ഫൈ […]

കള്ളപ്പണം വെളുപ്പിക്കൽ ; സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ തടയാൻ കൈകോർത്ത് ഇന്ത്യയും കുവൈറ്റും

Posted By Greeshma venu Gopal Posted On

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിവരങ്ങൾ കൈമാറാൻ കുവൈത്തും […]

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ, ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം കേൾക്കും

Posted By Greeshma venu Gopal Posted On

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി വിശദവാദം […]

വിസ നിയമലംഘനം: കുവൈത്തില്‍ ജൂണില്‍ 470 വിദേശികള്‍ പിടിയിൽ

Posted By Anuja Staff Editor Posted On

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുസുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തിപ്പെടുത്താനുള്ള ഭാഗമായാണ് കുവൈത്ത് ആഭ്യന്തരമന്ത്രാലയം […]

സ്രാവുകൾക്ക് ബഹുമാനവും സംരക്ഷണവും ആവശ്യമാണ്: ഡൈവ് ടീമിന്റെ മുന്നറിയിപ്പ്

Posted By Anuja Staff Editor Posted On

കുവൈത്ത് സിറ്റി: സമുദ്രജീവികളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി, ചൂരകള്‍ പോലെയുള്ള കടല്‍ജീവികള്‍ക്ക് ഭക്ഷണം […]

ല​ഗേജിൽ ദുർമന്ത്ര വാദ സാമഗ്രികൾ; മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന സാധന സാമഗ്രികൾ പിടിച്ചെടുത്തു

Posted By Greeshma venu Gopal Posted On

കുവൈത്തിൽ മന്ത്രവാദത്തിനു വേണ്ടി ഉപയോഗിക്കുന്ന നിരവധി സാമഗ്രികൾ പിടിച്ചെടുത്തു. ദുർമന്ത്ര വാദത്തിനു ഉപയോഗിക്കപ്പെടുന്നതായി […]

ലളിതം ; സുന്ദരം, ജീ​വി​തച്ചെ​ല​വ് കു​റ​ഞ്ഞ ജി.​സി.​സി​രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് രണ്ടാമത്, ഒന്നാമനെ അറിയണ്ടേ ?

Posted By Greeshma venu Gopal Posted On

ജീ​വി​തച്ചെ​ല​വ് കു​റ​ഞ്ഞ ജി.​സി.​സി​രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് മു​ൻനി​ര​യി​ൽ. ജീ​വി​ത​ച്ചെ​ല​വ് സൂ​ച​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും […]

താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം പു​തു​ക്കിയില്ല ; 404 പേര് വിവരങ്ങൾ അധികൃതർ നീക്കി

Posted By Greeshma venu Gopal Posted On

താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം പു​തു​ക്കാ​ത്ത 404 പേ​രു​ടെ വി​വ​ര​ങ്ങ​ൾ നീ​ക്കി പ​ബ്ലി​ക് അ​തോ​റി​റ്റി […]

ആശ്വാസം; കുവൈറ്റിലെ പൊടി കാറ്റ് വരും ദിവസങ്ങളിൽ ശമിക്കും

Posted By Greeshma venu Gopal Posted On

രാ​ജ്യ​ത്ത് ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​റ്റും പൊ​ടി​യും തി​ങ്ക​ളാ​ഴ്ച​യോ​ടെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷ. വെ​ള്ളി​യാ​ഴ്ച രൂ​പ​പ്പെ​ട്ട […]

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Posted By Greeshma venu Gopal Posted On

കുവൈറ്റിലേക്ക് വൻതോതിൽ നിരോധിത പുകയില കടത്താനുള്ള ശ്രമം ഷുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ […]

കുവൈത്തിൽ ആദ്യമായി പശുവിന്‍റെ കരോട്ടിഡ് ധമനി ഉപയോഗിച്ചുള്ള ബൈപാസ് ശസ്ത്രക്രിയ വിജയകരം

Posted By Greeshma venu Gopal Posted On

കുവൈത്തിലും അറേബ്യൻ ഗൾഫ് മേഖലയിലും ആദ്യമായി, പശുവിന്‍റെ കരോട്ടിഡ് ധമനിയിൽ നിന്നുള്ള ബയോഗ്രാഫ്റ്റ് […]

Kuwait weather alert:കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ്; പൊതുജനം പുറത്തിറങ്ങും മുമ്പ് ഈ മുന്നറിയിപ്പ് കൂടി ശ്രദ്ധിക്കുക

Posted By Nazia Staff Editor Posted On

Kuwait weather alert;കുവൈറ്റിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് കാലവസ്ഥാ വകുപ്പ് ഡയറക്ടർ […]

കുവൈത്തിലെ ശുവൈ​ഖ് മാ​ർ​ക്ക​റ്റി​ൽ അധികൃതർ നടത്തിയ മിന്നൽ പരിശോധന ; പഴകിയ മാം​സം സൂക്ഷിച്ചവർക്കെതിരെ നിയമ നടപടി

Posted By Greeshma venu Gopal Posted On

മാ​ർ​ക്ക​റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്തു. ശുവൈ​ഖ് മാ​ർ​ക്ക​റ്റി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ […]

എന്താണ് സംസ്ഥാന സർക്കാർ പ്രവാസികൾക്ക് നൽകുന്ന പ്രവാസി ഐഡി കാര്‍ഡ് ? ഈ കാർഡ് കൊണ്ട് എന്തങ്കിലും ​ഗുണമുണ്ടോ ?

Posted By Greeshma venu Gopal Posted On

പ്രവാസികളുടെ അവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്രവാസി ഐഡി കാര്‍ഡിലൂടെ സര്‍ക്കാരിന് പ്രവാസി […]

കുവൈറ്റിൽ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചു

Posted By Greeshma venu Gopal Posted On

റ​ഹാ​ബി​ൽ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് […]

കുവൈത്തിലേക്ക് ഇനി വേ​ഗത്തിലെത്താം ; വിസിറ്റിങ് വിസക്കായി ഓൺലൈനായി അപേക്ഷിക്കാം

Posted By Greeshma venu Gopal Posted On

കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം […]

കൊടും ചൂടിൽ ഇവ വാഹനങ്ങളിൽ ഉപേക്ഷിക്കരുത്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അധികൃതർ

Posted By Greeshma venu Gopal Posted On

വേനല്‍ക്കാലത്ത് രാജ്യത്ത് തുടരുന്ന അതിതീവ്രമായ ചൂടിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത് […]

കു​വൈ​ത്തിൽ അടു​ത്ത ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം; അപേക്ഷിക്കേണ്ടതെങ്ങനെ?

Posted By Greeshma venu Gopal Posted On

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് കു​വൈ​ത്ത് ഇ​സ്ലാ​മി​കകാ​ര്യ […]

കുവൈറ്റിൽ നിന്ന് 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ ലഹരി വസ്തുക്കൾ പിടി കൂടി

Posted By Greeshma venu Gopal Posted On

ഏ​ക​ദേ​ശം 1.15 ദ​ശ​ല​ക്ഷം ദീ​നാ​ർ വി​ല​മ​തി​ക്കു​ന്ന 100 കി​ലോ മെ​ത്തും 10 കി​ലോ […]

കു​വൈ​ത്തിൽ ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് ത​ട്ടി​പ്പ്; മുന്നറിയിപ്പുമായി അധികൃതർ

Posted By Greeshma venu Gopal Posted On

കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന കേ​ന്ദ്ര​മാ​യ സി​റ്റി ക്ലി​നി​ക്കി​ന്റെ പേ​രി​ൽ വ്യാ​ജ വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച് […]

കുവൈത്തിൽ റെസ്റ്റോറന്‍റിലും അപ്പാർട്ട്മെന്‍റിലും തീപിടിത്തം; ഒരു മരണം, ഒമ്പത് പേർക്ക് പരിക്കേറ്റു

Posted By Greeshma venu Gopal Posted On

കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും ഉണ്ടായ തീപിടിത്തം […]

കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ ആയുധം കൈവശം വച്ചാൽ കനത്ത ശിക്ഷ; നിയമ വ്യവസ്ഥകൾ കർശനമാക്കുന്നു

Posted By Greeshma venu Gopal Posted On

കുവൈത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച നിയമ വ്യവസ്ഥകൾ കർശനമാക്കാനൊരുങ്ങുന്നു. 1991 ലെ നിയമത്തിലെ […]