Kuwait

Latest Kuwait News and Updates

Kuwait

kuwait water authority:കുവൈത്തില്‍ ഇന്ന് ഈ മേഖലകളിലെ വെള്ളം മുടങ്ങും

Kuwait water authority;കുവൈത്ത് സിറ്റി: അല്‍ഉയുനിലെ ബ്ലോക്ക് 3 ലെ ജലവിതരണ ശൃംഖലയില്‍ ചൊവ്വാഴ്ച അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഫലമായി, […]

Kuwait

Expat dead;മകന് ജോലിയാകാൻ കാത്തുനിൽക്കാതെ പിതാവ് യാത്രയായി; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat dead: കുവൈത്ത് സിറ്റി:മരണത്തിനു മണിക്കൂറുകൾക്ക് മുമ്പ് പോലും മകന്റെ ജോലികാര്യം മനസ്സിലേറ്റി നടന്ന ആ പിതാവ് ഒന്നിനും കാത്ത് നിൽക്കാതെ ചേതനയറ്റ ശരീര മായി ഇന്ന്

Kuwait

Railway line from kuwait ; കുവൈറ്റിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് റെയിൽ പദ്ധതി; പുതിയ കരാർ ഒപ്പിട്ടു; വരാനിരിക്കുന്നത് വമ്പൻ മാറ്റം

Railway line from kuwait ;കുവൈത്ത് സിറ്റി : ഏപ്രിൽ 07, സൗദി, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളുമായി കുവൈത്തിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല പദ്ധതിയുടെ ആദ്യ

Kuwait

കുവൈത്തിൽ ബോട്ട് മുങ്ങി അപകടം

കടൽത്തീരത്തിനടുത്ത് ബോട്ട് മുങ്ങിയതിനെ തുടർന്ന് മൂന്ന് കുവൈത്തി പൗരന്മാരെ മറൈൻ ഫയർ ഫൈറ്റർമാർ രക്ഷപ്പെടുത്തി. മുൻകരുതൽ നടപടിയായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്.

Kuwait

പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ചു; കുവൈറ്റിൽ വിവാഹ ഹാൾ ഉടമയ്ക്ക് കിട്ടിയത് മുട്ടൻ പണി

കുവൈറ്റ് മുനിസിപ്പാലിറ്റി, റാഖ പ്രദേശത്തെ ഒരു വിവാഹ ഹാളിന്റെ ഉടമയ്‌ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെ തുടർന്ന് നടപടി സ്വീകരിച്ചു. ഉടമയ്ക്ക് 500

Kuwait

കുവൈറ്റിൽ “ദറാൻ” സീസൺ തുടക്കം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈറ്റിൽ ഇപ്പോൾ “ദറാൻ” സീസണാണ് അനുഭവപ്പെടുന്നത്, ഇത് “താലി’ അൽ മുഖദ്ദം” എന്ന മഴയോടെ ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ

Kuwait

പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്ക് ഈ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു

രാ​ജ്യ​ത്ത് പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്കാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം തു​ട​ങ്ങി. വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ

Kuwait

kuwait police:പൊരിഞ്ഞ അടി, അറബ് സഹോദരങ്ങളെ നാടു കടത്താൻ ഉത്തരവിട്ട് കുവൈത്ത്

Kuwait police;കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം. ഇരുവരും അറബ് വംശജരാണ്. സഹോദരങ്ങളുടെ ഏറ്റുമുട്ടലിനെ തുടർന്ന് ഇരുവരെയും നാടുകടത്താൻ ആഭ്യന്തര

Kuwait

kuwait driving test: കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റുകൾ പുതിയ രീതിയിലാണ്; മാറ്റങ്ങൾ അറിയാം

Kuwait driving test;കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ നടത്തുന്നതിന് അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ ഘടി പ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയതായി ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ

Kuwait

പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ നിബന്ധനവുമായി കുവൈത്ത്

പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്

Scroll to Top