കുവൈത്തിൽ അസ്ഥിര കാലാവസ്ഥ: മുന്നറിയിപ്പ്
അടുത്ത ആഴ്ച പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാൽ വ്യത്യസ്ത ഇടവേളകളിൽ ഇടക്ക് മഴ പെയ്യാൻ സാധ്യതയുണ്ട്. ഒരു […]