Kuwait

Latest Kuwait News and Updates

Kuwait

ഈദുൽ ഫിത്വർ; തയ്യൽകടകളിൽ വൻ തിരക്ക്

റമദാൻ പുരോഗമിക്കുകയും ഈദുൽ ഫിത്തർ അടുക്കുകയും ചെയ്യുമ്പോൾ രാജ്യത്തെ തയ്യൽ വിപണിയിൽ ‍‍‍ഡിമാൻഡ് വർധിക്കുന്നു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ പൗരന്മാരും പ്രവാസികളും ആഘോഷത്തിനായി ‘ദിഷ്ദാഷകൾ’ തുന്നിയെടുക്കാനുള്ള […]

Kuwait

കെ​ട്ടി​ട​ത്തി​ലെ കു​ഴി​യി​ൽ വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

സാ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ലെ കു​ഴി​യി​ൽ വീ​ണു തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ജോ​ലി​ക്കി​ടെ അ​ബ​ദ്ധ​ത്തി​ൽ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ൽ ബി​ദ്ദ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി

Kuwait

കുവൈറ്റിലേക്ക് അര ലക്ഷം ദിനാർ വിലമതിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്ന് കടത്താൻ ശ്രമം: പിന്നെ സംഭവിച്ചത്…

കുവൈറ്റിലെ തീരദേശ ജലമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ നിയമവിരുദ്ധ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പോലീസ് സേന പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഓപ്പറേഷനിൽ

Kuwait

Kuwait raffle draw; റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി;കാരണം ഇതാണ്

Kuwait raffle draw; കുവൈത്ത് സിറ്റി :കുവൈത്തിൽ ഒരു വാണിജ്യ സ്ഥാപനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഫലം വാണിജ്യ മന്ത്രാലയം റദ്ധാക്കി. നറുക്കെടുപ്പിന്

Kuwait

Kuwait police:വേഷമിട്ട് മോഷണം:അതും സുരക്ഷ ഉദ്യോഗസ്ഥനായി;പ്രതിക്കായി അന്വേഷണം

Kuwait police; കുവൈത്ത് സിറ്റി: ഹവല്ലി ജില്ലയിലെ ട്യൂണിസ് സ്ട്രീറ്റിലെ ഒരു പ്രശസ്ത മാളിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥനായി വേഷമിട്ട് ഒരു വിദേശിയെ കൊള്ളയടിച്ചയാൾക്കായി അന്വേഷണം. ഹവല്ലി

Kuwait

Kuwait’s former deputy foreign minister Khalid dies;കുവൈത്തിന്റെ മുൻ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഖാലിദ് മരണപ്പെട്ടു

Kuwait’s former deputy foreign minister Khalid dies;കുവൈത്ത് സിറ്റി : മാർച്ച് 23, പ്രമുഖ നയതന്ത്രജ്ഞനും കുവൈത്തിന്റെ മുൻ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഖാലിദ് അൽ-ജാറല്ലാ (78)അന്തരിച്ചു.

Kuwait

പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡ്രൈവിങ് ലൈസൻസ് കാലാവധി കൂട്ടി; കുവൈത്തിലെ ഇന്ന് മുതൽ പ്രാബല്യത്തിൽ

കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി 5 വർഷമായി വർധിപ്പിച്ചു. രാജ്യത്തെ ഗതാഗത നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 425/2025, 76/1981 ചട്ട പ്രകാരമുള്ള വകുപ്പുകളിൽ

Kuwait

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യ വിൽപന: കുവൈത്തിൽ 11 സ്ഥാപനങ്ങൾ പൂട്ടിച്ചു

മുബാറക്കിയ മാർക്കറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കാൻ ശ്രമിച്ച 11 സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുത്തത്.

Kuwait

കുവൈത്തിൽ മ​യ്യി​ത്ത് സം​സ്കാ​ര സ​മ​യ​ക്ര​മം പ​രി​ഷ്ക​രി​ച്ചു

രാ​ജ്യ​ത്ത് മ​യ്യി​ത്ത് സം​സ്കാ​ര സ​മ​യ​ക്ര​മം പ​രി​ഷ്ക​രി​ച്ചു. റ​മ​ദാ​ന്‍ അ​വ​സാ​ന പ​ത്തി​നെ​ത്തു​ട​ര്‍ന്നാ​ണ് കു​വൈ​ത്ത് മു​നി‍സി​പ്പാ​ലി​റ്റി സ​മ​യ​ക്ര​മം പ​രി​ഷ്ക​രി​ച്ച​ത്. ഇ​ശാ ന​മ​സ്കാ​ര​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ മ​യ്യി​ത്ത് സം​സ്കാ​രം അ​നു​വ​ദി​ക്കും. നേ​ര​ത്തെ ത​റാ​വീ​ഹ്

Kuwait

കുവൈത്തിൽ ഈ ഭക്ഷണത്തിനെതിരെ മു​ന്ന​റി​യി​പ്പ്

ഐ​സ്‌​ലാ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന ക​ഴി​ക്ക​രു​തെ​ന്ന് കു​വൈ​ത്ത് ഫു​ഡ് അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്.ഐ​സ്‌​ലാ​ൻ​ഡ് ഫു​ഡ് ക​മ്പ​നി​യു​ടെ വെ​ജി​റ്റ​ബി​ൾ ല​സാ​ഗ്ന​യി​ൽ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​കാ​രി​യാ​യ ഘ​ട​ക​ങ്ങ​ളു​ണ്ടെ​ന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ്

Scroll to Top