കുവൈത്തിലെ അപ്പാർട്ട്മെന്റിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്
കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും […]