Kuwait

Latest Kuwait News and Updates

Kuwait

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രം

കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ പാടള്ളൂ എന്ന് ടെല കമ്മ്യൂണിക്കേഷൻ അധികൃതർ ( Citra ) മൊബൈൽ സേവനദാതാക്കൾക്ക് […]

Kuwait

മയക്കുമരുന്ന് കേസ്; ആറ് തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു

വർഷങ്ങളായി കുവൈറ്റ് ജയിലിൽ കഴിഞ്ഞിരുന്ന സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ആറ് അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കേസില്‍ അകപ്പെട്ടാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. രണ്ട് സഖ്യകക്ഷി രാജ്യങ്ങള്‍

Kuwait

kuwait water authorities; കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് ജലവിതരണത്തിൽ തടസം

kuwait water authorities; കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം പ്രദേശങ്ങളിൽ ഇന്ന് രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.

Kuwait

Eid holiday in kuwait; കുവൈത്തിൽ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു ;അവധി ദിനങ്ങൾ ഇങ്ങനെ

Eid holiday in kuwait:കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഉണ്ടായ

Kuwait

കുവൈത്തിൽ വിശ്വാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പള്ളിയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പർ പുറത്തുവിട്ടു

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുമുള്ള വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു. സമൂഹത്തിൽ പള്ളികളുടെ പങ്കും പ്രാധാന്യവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന

Kuwait

തന്റെ ഉടമയ്ക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമം തടയാൻ ശ്രമിച്ച കുതിരക്ക് മാരകമായി പരുക്കേറ്റു: പ്രതിയെ തേടി കുവൈറ്റ് പൊലീസ്

കുവൈറ്റിൽ തന്റെ ഉടമയ്ക്ക് നേരെ ഉണ്ടായ കൊലപാതക ശ്രമം തടയാൻ ശ്രമിച്ച കുതിരയെ അതിക്രൂരമായി കുത്തിപരുക്കേൽപ്പിച്ച് അക്രമി. കുതിര ട്രാക്കിൽ വെച്ച് അജ്ഞാതനായ ഒരാൾ കുതിരയെ പലതവണ

Kuwait

കുവൈത്തിലെ ഖ​ബറുകളിൽ ഇക്കാര്യങ്ങൾക്ക് നി​രോ​ധ​നം

രാ​ജ്യ​ത്തെ ഖ​ബ​റി​ട​ങ്ങ​ളി​ല്‍ നി​റ​മു​ള്ള ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​രോ​ധ​നം. ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഖ​ബ​റി​ട​ങ്ങ​ളി​ലെ മ​ണ്ണ് സ്ഥി​ര​പ്പെ​ടു​ത്താ​ൻ ചെ​റു​തും, പ​തി​വു​ള്ള​തും, നി​റ​മി​ല്ലാ​ത്ത​തു​മാ​യ ഉ​രു​ള​ൻ

Kuwait

Expat death; പാലക്കാട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ രമേഷ് കുമാർ (62) കുവൈത്തിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വെച്ചാണ് മരണം. ഭാര്യ: ബിന്ദു വരദ

Kuwait

Travel ban in kuwait;കുവൈറ്റിൽ യാത്രാ നിരോധനം നേരിടുന്നവർക്ക് സന്തോഷ വാർത്ത!!അതും സഹേൽ ആപ്പ് വഴി

Travel Ban in kuwait: കുവൈറ്റിൽ യാത്രാ നിരോധനം നേരിടുന്നവർക്ക് ആശ്വാസ വാർത്ത. ഏകീകൃത ഗവൺമെന്റ് ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹേൽ വഴി ‘യാത്രാ നിരോധന അഭ്യർത്ഥന’

Kuwait

Citra-Tele communication in kuwait;കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ ; പുതിയ മാറ്റം ഇങ്ങനെ

Citra-Tele communication in kuwait:കുവൈത്ത് സിറ്റി :കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ പാടള്ളൂ എന്ന് ടെല കമ്മ്യൂണിക്കേഷൻ അധികൃതർ

Scroll to Top