മലയാളികൾക്ക് നൽകിയ ദുരിതയാത്ര: കിട്ടി വൻ പണി: കുവൈത്ത് എയർവേയ്‌സ് 10 ലക്ഷം നഷ്ടപരിഹാരം നൽകണം
ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം […]