കുവൈത്തിലെ പ്രിന്റിങ് പ്രസിൽ തീപിടിച്ചു
ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രിന്റിങ് പ്രസിൽ തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രിന്റിങ് പ്രസിലെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം […]