ഇറാൻ്റെ ഔദ്യോഗിക മാധ്യമ ആസ്ഥാനത്തിന് നേരെ ഇസ്രയേലിന്റെ ആക്രമണം; തൽസമയ ദൃശ്യങ്ങളടക്കം പുറത്ത്
ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയാതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. ലൈവായി വാർത്ത വായിക്കുന്നതിനിടെ […]