Uncategorized

Uncategorized

കള്ള താക്കോലിട്ട് വാഹനം മോഷ്ട്ടിച്ച് കടന്ന് കളയുന്ന സംഘം ; സംഘത്തെ കുടുക്കിയത് സിസിടിവി

കുവൈത്തിൽ മോഷ്ടിച്ച വാഹനം ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അശ്രദ്ധമായി പാർക്കു ചെയ്യപ്പെട്ട വാഹനങ്ങൾ ലക്ഷ്യമിടുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകൾ അധികൃതർ പിന്തുടർന്നതോടെയാണ് മോഷണം പുറത്തായത് പ്രവാസിയുടെ 2001 […]

Uncategorized

വ്യോമഗതാഗതം താളംതെറ്റി, വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർ ഇന്ത്യ, പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാൻ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം താളംതെറ്റി. മുംബൈയിൽ നിന്നും ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനങ്ങൾ യാത്ര പൂർത്തിയാക്കാതെ തിരിച്ച്

Uncategorized

ഇറാനെ ആക്രമിച്ച് ഇസ്രയേൽ: നിരവധിയിടങ്ങളിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ട്

ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി

Uncategorized

സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് വിദേശത്തെത്തി; പുതിയ വീട് നിർമാണം, അവധി നീട്ടി രഞ്ജിത പോയത് മടക്കമില്ലാത്ത യാത്ര

നാടിനെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി രഞ്ജിത ഗോപകുമാർ . പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിനിയായ രഞ്ജിത ഇന്നലെയാണ് യുകെയിലെ ജോലി സ്ഥലത്തേക്ക് പോകാനായി ബന്ധുക്കളോട്

Uncategorized

അഹമ്മദാബാദ് ആകാശ ദുരന്തം ; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ്

Uncategorized

ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്തു; യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 226 ദിനാര്‍ തട്ടിയെടുത്തു

ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത യുവതിക്ക് വലിയ സാമ്പത്തിക നഷ്ടം. 2.300 കുവൈത്തി ദിനാര്‍ മാത്രമായിരുന്നു ഭക്ഷണത്തിന്റെ വില. പക്ഷേ പിന്നീട് തന്‍റെ ബാങ്ക് അക്കൗണ്ടിൽ

Uncategorized

തീരാ നൊമ്പരമായി അവർ മടങ്ങി; മരിച്ചവരിൽ കുട്ടികളും, വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു

കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള

Uncategorized

ഗൾഫ് എയർ വിമാനത്തിൽ യാത്രക്കാരന്റെ അതിക്രമം; പിന്നാലെ സംഭവിച്ചത്

ബഹ്റൈനിൽ നിന്ന് പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിൽ അതിക്രമം കാണിച്ച ജിസിസി പൗരനെ കസ്റ്റഡിയിലെടുത്തു. ബഹ്റൈനിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട ജിഎഫ് 213 വിമാനത്തിലാണ് സംഭവം.അതിക്രമം കാണിച്ച

Uncategorized

ഗൾഫിൽ നിന്നും വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു ; അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു

​ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവല്ല സ്വദേശികളാണ് മരിച്ചത്.

Uncategorized

കുവൈറ്റിൽ 181 ബാരൽ അനധികൃത മദ്യം പിടിച്ചെടുത്തു

കുവൈറ്റ് മുനിസിപ്പാലിറ്റി തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ 181 ബാരൽ മദ്യം പിടിച്ചെടുത്തു. മുബാറക് അൽ-കബീർ ബ്രാഞ്ചിലെ സംഘം സബാഹ് അൽ-സലേം പ്രദേശത്ത് തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന മദ്യമാണ് പിടിച്ചെടുത്തത്.

Scroll to Top