Uncategorized

Uncategorized

അം​ഗറ സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: അം​ഗറ സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ത​ഹ്‌​രീ​ർ, ജ​ഹ്‌​റ ക്രാ​ഫ്റ്റ്സ് സെ​ന്റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ […]

Uncategorized

കു​വൈ​ത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം

Uncategorized

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; അടുത്ത വർഷം കേരളത്തിലെത്താം

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം

Uncategorized

ജഹ്റയില്‍ മൂന്ന് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായി

ജഹ്റയില്‍ ഇന്ന് രാവിലെ മൂന്ന് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായി. വിവരം ലഭിച്ച ഉടനെ ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം

Uncategorized

ആദ്യം പാസ്പോർട്ട് ഓഫീസറെന്ന് പറഞ്ഞു, ശേഷം കാര്യം പിടികിട്ടി, കുവൈത്തിൽ പ്രവാസി വൻ തട്ടിപ്പിൽനിന്ന് രക്ഷപ്പെട്ടത് ഭാ​ഗ്യത്തിന്

കുവൈത്തിൽ നിരന്തരം നിരവധി പേരാണ് ഫോണ്‍ വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത്. കഴിഞ്ഞ ദിവസം ഒരു പ്രവാസി തലനാരിഴയ്ക്കാണ് തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ്

Uncategorized

കുവൈറ്റിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് ; 51 മേഖലകളിൽ പവർകട്ട്

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു വൈദ്യുതി ഉപഭോഗം കൂടിയത് കാരണം പലയിടങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് 51 മേഖലകളിലാണ് നിലവിൽ വൈദ്യുത ഉപഭോഗം വെട്ടി കുറച്ചിരിക്കുന്നത്. ഇതിൽ 43

Uncategorized

വിയറ്റ്നാമിൽ നിന്നും മദ്യം കടത്തി ; കുവൈറ്റിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്

എനർജി ഡ്രിങ്ക് ക്യാനുകളിൽ മദ്യം ഒഴിച്ച് കടത്താൻ ശ്രമിച്ചു. കുവൈറ്റിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്. 28, 781 ക്യാനുുകളാണ് അധികൃതർ പിടിച്ചെടുത്തത്. വിയറ്റ്നാമിൽ നിന്ന് എത്തിയ

Uncategorized

പേ​പ്പ​ർ ഫോ​മു​ക​ൾ ഒ​ഴി​വാ​ക്കി കുവൈറ്റ് നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം; ഡി​ജി​റ്റ​ൽ ലീ​വ് സിസ്റ്റം വരുന്നു

കു​വൈ​ത്ത് സി​റ്റി: പേ​പ്പ​ർ ഫോ​മു​ക​ൾ ഒ​ഴി​വാ​ക്കി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ഡി​ജി​റ്റ​ൽ ലീ​വ് സി​സ്റ്റ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്‌​സ് മേ​ഖ​ല​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ​യു​ടെ

Uncategorized

കേരളം മുഴുവന്‍ അധികാരപരിധിയുളള 50 അംഗ പൊലീസ് സേന; പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ നോര്‍ക്ക പൊലീസ് സ്റ്റേഷൻ

പ്രവാസി കേരളീയരുടെ പരാതികളും വിദേശ തൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍.

Uncategorized

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി മദ്യം പിടിച്ചെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖം വ​ഴി പ്രൊ​ഫ​ഷ​ന​ൽ രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​മാ​ണ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്

Scroll to Top