Posted By Greeshma venu Gopal Posted On

കുവൈറ്റിൽ കടക്കാരന്റെ ശമ്പളം സ്ഥിരമായി തടയരുത് ; കേസ് കോടതി പിന്നീട് പരി​ഗണിക്കും

കുവൈറ്റിൽ കടക്കാരന്റെ ശമ്പളം സ്ഥിരമായി തടഞ്ഞുവെക്കുന്ന ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോഴ്സ്മെന്റ് തീരുമാനം നടപ്പിലാക്കുന്നത് താൽക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. ശമ്പളം തടഞ്ഞു വയ്ക്കാനുള്ള പുതിയ നിയമം പുനപരിശോധിക്കണം എന്നാണ് ആവശ്യം.. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. അറസ്റ്റ് സമൻസ് തീരുമാനം നടപ്പാക്കാം എന്നും കോടതിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഈ കേസാണ് കോടതി പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോഴ്സ്മെന്റിന്റെ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവച്ചു. ഈ വിഷയത്തിൽ കോടതിയിൽ എത്തുന്ന ആദ്യ കേസാണ് ഇത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *