Posted By Nazia Staff Editor Posted On

earthquake in uae; യുഎഇയിൽ നേരിയ ഭൂചലനം

earthquake in uae;ദുബൈ: യുഎഇയിലെ ഖോർ ഫക്കാനിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 8.35-ന് ആയിരുന്നു സംഭവം. റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) സ്ഥിരീകരിച്ചു.

എൻസിഎം പറയുന്നതനുസരിച്ച്, ഈ ഭൂചലനം സമീപ പ്രദേശങ്ങളിൽ നേരിയ തോതിൽ അനുഭവപ്പെട്ടെങ്കിലും യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ല

Comments (0)

Leave a Reply

Your email address will not be published. Required fields are marked *