Expat dead;പ്രവാസി മലയാളി നാട്ടിൽ മരണപ്പെട്ടു
Expat dead; ദുബൈ: 35 വർഷക്കാലം പ്രവാസജീവിതം നയിച്ച രാജൻ കരിപ്പൾ നിര്യാതനായി. ദേരയിലെ ആദ്യകാല ടൈലർ ആയിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കാളി സ്വദേശിയാണ്. ജനത കൾചറൽ സെന്റർ സ്ഥാപക അംഗം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ യു.എ.ഇ കമ്മിറ്റി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, ടെന്നിസൻ ചേന്നാപ്പള്ളി, സുനിൽ മയ്യന്നൂർ എന്നിവർ അനുശോചിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
https://www.expattechs.com/burj-khalifa
Comments (0)