expat dead in kuwait; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

expat dead in kuwait:കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. വെള്ളാപ്പ് മീലിയാട്ട് സ്വദേശി രാജൻ മാണിക്കമാണ് മരിച്ചത്. അബ്ബാസിയയിൽ ടെയ്ലറിങ് ജോലിയായിരുന്നു. നാല് ദിവസമായി ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ഭാര്യ ഷീബ നടത്തിയ അന്വേഷണത്തിലാണ് 4 ദിവസമായി മോർച്ചറിയിൽ ഉള്ള ബോഡി ഇദ്ദേഹത്തിൻ്റെതാണെന്ന് തിരിച്ചറിഞ്ഞത്. ഭാര്യ ഷീബക്കും കുവൈത്തിൽ ടെയ്ലറിങ് ജോലിയാണ്. മകൻ: വിഷ്ണു. ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version