Posted By Ansa Staff Editor Posted On

Expat death; കുവൈത്തിൽ പ്രവാസി കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്തു

ആഫ്രിക്കൻ വംശജനായ പ്രവാസി മഹ്ബൂളയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി കെട്ടിടത്തിൻ്റെ മുറ്റത്ത് മൃതദേഹം കാണുകയായിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

സംഭവം പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർ മൃതദേഹം നീക്കം ചെയ്യാൻ ഉത്തരവിടുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *