Expat death; കുവൈത്തിൽ പ്രവാസി മലയാളി നഴ്സ് മരണപ്പെട്ടു
Expat death; കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരണണമടഞ്ഞു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരണമടഞ്ഞത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
അൽ റാസി ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു ആഴ്ചയായി ഹൃദയശസ്ത്ര ക്രിയ കഴിഞ്ഞതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മെറ്റർണിറ്റി ആശുപത്രിയിൽ നഴ്സ് ആയ ജെസി മോൾ ആണ് ഭാര്യ. രണ്ട് മക്കളിൽ മകൻ നാട്ടിലും മകൾ കുവൈത്തിലും വിദ്യാർഥികളാണ്.
Comments (0)