expat malayali dead;പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു
expat malayali dead;കുവൈത്ത് സിറ്റി∙ കൊല്ലം കുളങ്ങര സൗത്ത് അയ്യനവേലി തയ്യില്‍ വീട്ടില്‍ വര്‍ഗീസ് ജോണ്‍ (51)അന്തരിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
കുറച്ച് ദിവസമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം. ഭാര്യ: മേരി വര്‍ഗീസ് . മക്കൾ: സിമി വര്‍ഗീസ് & ഷാരോണ്‍ വര്‍ഗീസ്.കഴിഞ്ഞ 25 വര്‍ഷമായി അല്‍ഗാനിം & അല്മായ ജനറല്‍ ട്രേഡിങ് കമ്പനിലായിരുന്നു(ഇ.ആര് അക്കൗണ്ട്സ് മാനേജര്‍) ജോലി. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് സബാ മോര്‍ച്ചറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.
Comments (0)