expat malayali dead;കുവൈത്തിൽ വാഹനാപകടത്തിൽ മലയാളിയുവാവ് മരണപ്പെട്ടു
expat malayali dead:കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞദിവസം വഫ്രയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് മലയാളി മരണമടഞ്ഞു, തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ – പുന്നകുളം സ്വദേശി വേലയുധ സധനത്തിൽ, നിതിൻ രാജ് (33) ആണ് മരണമടഞ്ഞത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒഐസിസി കെയർ ടീമിന്റ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
Comments (0)