
expat malayali dead in kuwait; വെറും 26 വയസ്സ് മാത്രം,, കുവൈറ്റിൽ നിന്ന് പ്രവാസി മലയാളി നാളെ നാട്ടിലേക്ക് പോകാനിരിക്കെ തേടിയെത്തിയത് മരണം
expat malayali dead in kuwait:കുവൈറ്റ് സിറ്റി കുവൈത്തിൽ ഇരുപത്തിയാറ് വയസ് പ്രായമുള്ള മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരണമഞ്ഞു.

നാളെ കാലത്ത് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ജിലീബ് കാലികറ്റ് ഷെഫ് റെസ്റ്റോറന്റ് ജീവനക്കാരനും .ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.പിതാവ് മോഹനൻ, മാതാവ് രമണി.നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും
Comments (0)