കുവൈത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി മുഹമ്മദ് നൂറുദ്ധീൻ (36) ആണ് മരണമടഞ്ഞത്. ഖുർതുബയിലെ സ്വദേശി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ഷമീറ ബീവി
മക്കൾ : ആസിയ,ആയിഷ, അമീന, അൻസൽന, അബ്ദുല്ല.മൃതദേഹം നാളെ സുലൈബിക്കാത്ത് മഖ്ബറയിൽ ഖബറടക്കും