Posted By Ansa Staff Editor Posted On May 5, 2025 പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ച നിലയിൽ കുവൈത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി മുഹമ്മദ് നൂറുദ്ധീൻ (36) ആണ് മരണമടഞ്ഞത്. ഖുർതുബയിലെ സ്വദേശി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷമീറ ബീവിമക്കൾ : ആസിയ,ആയിഷ, അമീന, അൻസൽന, അബ്ദുല്ല.മൃതദേഹം നാളെ സുലൈബിക്കാത്ത് മഖ്ബറയിൽ ഖബറടക്കും Home Tags:
Comments (0)