Posted By Admin Staff Editor Posted On

ജഹ്റയില്‍ മൂന്ന് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായി

ജഹ്റയില്‍ ഇന്ന് രാവിലെ മൂന്ന് വാഹനങ്ങളില്‍ തീപിടിത്തം ഉണ്ടായി. വിവരം ലഭിച്ച ഉടനെ ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *