കുവൈത്തിൽ ഇന്ധന വില കുറഞ്ഞു; പുതിയ വിലയറിയാം

വ്യാഴാഴ്ച വ്യാപാരത്തിൽ ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 26 സെന്റ് കുറഞ്ഞ് 70.12 ഡോളറിലെത്തി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വിലയാണിത്. ഇന്നലത്തെ വ്യാപാരത്തിൽ ബാരലിന് 70.38 ഡോളറായിരുന്നു വില.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version