Posted By Nazia Staff Editor Posted On

Hajj Rules and regulations:കുവൈറ്റിൽ ഹ​ജ്ജ്-ഉം​റ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

Hajj rules and regulation;കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ്-ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.ഇ​ത​നു​സ​രി​ച്ച് ഒ​രു വ​യ​സ്സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും ക്വാ​ഡ്രി​വാ​ല​ന്റ് നെ​യ്‌​സെ​രി​യ മെ​നി​ഞ്ചൈ​റ്റി​സ് വാ​ക്‌​സി​ൻ (ACYW-135) സ്വീ​ക​രി​ക്ക​ണം.

സൗ​ദി​യി​ൽ എ​ത്തു​ന്ന​തി​ന്റെ പ​ത്തു​ദി​വ​സം മു​മ്പെ​ങ്കി​ലും ഇ​ഷ്യൂ ചെ​യ്ത​താ​ക​ണം വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്. ക്വാ​ഡ്രി​വാ​ല​ന്റ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​ഞ്ചു​വ​ർ​ഷ​വും പോ​ളി​സാ​ച്ച​റൈ​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് മൂ​ന്നു വ​ർ​ഷ​വു​മാ​ണ് സാ​ധു​ത​യു​ള്ള​ത്.കു​വൈ​ത്തി​ലെ എ​ല്ലാ പ്രി​വ​ന്റീ​വ് ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ലും ട്രാ​വ​ൽ ക്ലി​നി​ക്കു​ക​ളി​ലും പ്ര​വൃ​ത്തി സ​മ​യ​ങ്ങ​ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് കു​വൈ​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *