Kuwait fire; കുവൈത്തിലെ അപ്പാർട്മെന്റിൽ തീപിടിത്തം
Kuwait fire; ഫർവാനിയയിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
അപകടത്തിൽ രണ്ടുപേർക്ക് ശ്വാസംമുട്ടൽ സംഭവിക്കുകയും അവരെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറുകയും ചെയ്തു. ഫർവാനിയ സുബ്ഹാൻ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തിയതായും വൈകാതെ തീ നിയന്ത്രിച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Comments (0)