Kuwait fire; കുവൈത്തിലെ ഈ ഹോസ്പിറ്റലിൽ തീപിടിത്തം
Kuwait fire; അഹമ്മദി അൽ അദാൻ ഹോസ്പിറ്റലിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം. റേഡിയോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണക്കാൻ നടപടികൾ ആരംഭിച്ചു. രോഗികളെയും ഡോക്ടർമാരെയും ഉടൻ ഒഴിപ്പിച്ചതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി സംഭവസ്ഥലത്തെത്തി നടപടികൾ വിലയിരുത്തി. കുവൈത്ത് ഫയർഫോഴ്സ് മേധാവി തലാൽ അൽ റൗമിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Comments (0)