Kuwait fure force:കുവൈറ്റിലെ സാൽമിയയിൽ സ്കൂളിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സ്കൂൾ ഓഫീസിൽ ചെറിയ തീപിടുത്തം ഉണ്ടായത്.

അൽ ബിദ, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.