Kuwait police ; കുവൈറ്റിൽ 200 പേ​ർ പി​ടി​യി​ൽ:കാരണം ഇതാണ്:സുരക്ഷ പരിശോധന ശക്തം

Kuwait police: കു​വൈ​ത്ത് സി​റ്റി: താ​മ​സ- തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ലാ​യി. മു​ത് ല, ​ജ്‌​ലീ​ബ് അ​ൽ ഷു​യൂ​ഖ്, ഹ​സാ​വി, ഫ​ഹാ​ഹീ​ൽ, മ​ഹ്ബൂ​ല പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് റ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

200ല​ധി​കം പേ​രെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി. 60 താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​ർ, ഒ​ളി​വി​ൽ ക​ഴി​യു​ന്ന 140 പേ​ർ വ്യ​ക്തി​ക​ൾ, വാ​റ​ണ്ടു​ള്ള 14 പേ​ർ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 18 പേ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​വി​ധ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *