Kuwait power cut;പൊതുജന ശ്രദ്ധയ്ക്ക്!!കുവൈറ്റിൽ വിവിധ ഭാഗങ്ങളിൽ ഇന്നും വൈദ്യുതി വിതരണം മുടങ്ങിയെക്കും
Kuwait power cut:കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ ഇന്നും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടേക്കും.വൈദ്യുതി ഉപഭോഗ സൂചിക ഇന്നലെ വീണ്ടും റെഡ് ലൈനിൽ എത്തിയിരുന്നു. ഇന്നലെ കാലത്ത് പതിനൊന്ന് മണിയോടെ വിദ്യുതോപയോഗം പരിധിവിട്ട് കൂടിയതിനാൽ ഇലക്ട്രിക്കൽ ഉപഭോഗ സൂചികയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഉപയോഗ സൂചിക ഗണ്യമായി ഉയർന്നതിനാൽ .നാഷണൽ പെട്രോളിയം കമ്പനിയുടെ ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾ മൊത്തത്തിൽ നിർത്തിയിരുന്നു. . ഇത് ചില വൈദ്യുതി ഉൽപാദന സ്റ്റേഷനുകളിലേക്ക് അവർ അയച്ച വാതകത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമായതായും അധികൃതർ പറഞ്ഞു
Comments (0)