
Kuwait power cut;അറിയിപ്പ്!!! പൊതുജന ശ്രദ്ധയ്ക്ക്വൈ!!കുവൈറ്റിൽ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി തടസ്സപ്പെടും
Kuwait power cut:കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതിനാലും ആറ് ഗവര്‍ണറേറ്റുകളിലെ ചില സെക്കന്‍ഡറി സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലും ശനിയാഴ്ച മുതല്‍ ഒരാഴ്ച പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍ കുവൈത്ത്.

അറ്റകുറ്റപ്പണി ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദിഷ്ട പ്രദേശങ്ങളും സമയങ്ങളും അനുസരിച്ച് വൈദ്യുതി തടസ്സപ്പെടുമെന്ന് കുവൈത്ത് വൈദ്യുതി മന്ത്രാലയം അറിയിച്ചു.
‘ജോലിയുടെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് അറ്റകുറ്റപ്പണിയുടെ സമയപരിധി നീളുകയോ കുറയുകയോ ചെയ്യും,’ മന്ത്രാലയം ഒരു എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഇന്ന് പവർകട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ


Comments (0)