Posted By Nazia Staff Editor Posted On

Kuwait travel;കുവൈറ്റിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി;കാരണം ഇതാണ്

Kuwait travel:കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉയ‍ർന്ന് 15 മിനിട്ടിനകം കുവൈത്ത് വിമാനത്താവളത്തിൽ തിരിച്ചിറക്കി. 12.46നുള്ള ​IX 394 എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതികതകരാറാണ് തീരുമാനത്തിന് പിന്നിലെന്നാണ് പ്രാഥമിക നി​ഗമനം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *