kuwait weather alert: കുവൈറ്റിൽ കാലാവസ്ഥ മുന്നറിയിപ്പ് ;പൊതുജനം ശ്രദ്ധിക്കുക
Kuwait weather alerr; കുവൈത്ത് സിറ്റി: രാജ്യത്ത് 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇത് പൊടി ഉയരാൻ കാരണമാകും. പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ കാഴ്ചയെ അടക്കം പൊടിക്കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കാഴ്ച ചില പ്രദേശങ്ങളിൽ 1000 മീറ്ററിൽ താഴെയാകുമെന്നും അധികൃതർ അറിയിച്ചു.
Comments (0)